അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ മദ്ധ്യത്തിലുള്ള പ്രദേശമാണ് മദ്ധ്യ അമേരിക്ക (സെൻട്രൽ അമേരിക്ക) (Spanish: América Central അല്ലെങ്കിൽ Centroamérica ) എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കുള്ളതും തെക്കുകിഴക്കായി തെക്കേ അമേരിക്കയുമായി ബന്ധിക്കുന്നതുമായ ഭൂഭാഗമാണിത്.[3][4] ബെലീസ്, കോസ്റ്റാറിക്ക, എൽ സാ‌ൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ എ‌ന്നിങ്ങനെ ഏഴ് രാജ്യങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശം ഗ്വാട്ടിമാല മുതൽ മദ്ധ്യ പനാമ വരെ നീണ്ടുകിടക്കുന്ന മീസോ അമേരിക്കൻ ജൈവ വൈവി‌ദ്ധ്യ ഹോട്ട് സ്പോട്ടിന്റെയും ഭാഗമാണ്.[5] വടക്ക് മെക്സിക്കോ, കിഴക്ക് കരീബിയൻ കടൽ, പടിഞ്ഞാറ് പസഫിക് സമുദ്രം തെക്ക് കിഴക്ക് കൊളംബിയ എന്നിങ്ങനെയാണ് മദ്ധ്യ അമേരിക്കയുടെ അതിരുകൾ.

മദ്ധ്യ അമേരിക്ക
മദ്ധ്യ അമേരിക്കയുടെ ഭൂപടം
വിസ്തീർണ്ണം523,780 കി.m2 (202,233 ച മൈ)[1]
ജനസംഖ്യ43,308,660 (2013 est.)[1]
ജനസാന്ദ്രത77/കിമീ2 (77/കിമീ2)
രാജ്യങ്ങൾ7
ഡെമോണിംCentral American
ജി.ഡി.പി.$107.7 billion (exchange rate) (2006)
$ 226.3 billion (purchasing power parity) (2006).
GDP per capita$2,541 (exchange rate) (2006)
$5,339 (purchasing power parity) (2006).
Languagesസ്പാനിഷ്, ഇംഗ്ലീഷ്, മായൻ ഭാഷകൾ, ഗാരിഫ്യൂണ, ക്രിയോൾ, യൂറോപ്യൻ ഭാഷകളും, മീസോ അമേരിക്കൻ ഭാഷകളും
Time ZonesUTC - 6:00, UTC - 5:00
വലിയ നഗരങ്ങൾ(2010)List of 10 largest cities in Central America[2]
Nicaragua Managua
ഹോണ്ടുറാസ് Tegucigalpa
Guatemala Guatemala City
പാനമ Panama City
El Salvador San Salvador City
ഹോണ്ടുറാസ് San Pedro Sula
Costa Rica San José
പാനമ San Miguelito
El Salvador Santa Ana
ഹോണ്ടുറാസ് Choloma

ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം 524,000 ചതുരശ്ര കിലോമീറ്റർ വരും. ഇത് ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 0.1% ആണ്.

  1. 1.0 1.1 Areas and population estimates taken from the 2013 CIA World Factbook, whose population estimates are as of July 2013.
  2. Hubbard, Kirsten (January 20, 2013). "Central America Cities". gocentralamerica.about.com. Archived from the original on January 20, 2013. Retrieved March 6, 2013.
  3. Central America Archived 2009-10-28 at the Wayback Machine., MSN Encarta. Accessed on line January 10, 2008. 2009-10-31.
  4. "Central America", vol. 3, Micropædia, The New Encyclopædia Britannica, Chicago: Encyclopædia Britannica, Inc., 1990, 15th ed. ISBN 0-85229-511-1.
  5. "Biodiversity Hotspots - Mesoamerica - Overview". biodiversityhotspots.org. Conservation International. January 8, 2008. Archived from the original on January 8, 2008. Retrieved April 22, 2014.

സ്രോതസ്സുകൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മദ്ധ്യ_അമേരിക്ക&oldid=3788556" എന്ന താളിൽനിന്ന് ശേഖരിച്ചത്