വർത്തമാനകാലത്ത് മനുഷ്യർ താമസിക്കുന്ന നഗരങ്ങളിൽ തുടർച്ചയായി താമസമുണ്ടായിരുന്നവയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രായം സംബന്ധിച്ച് ഈ പട്ടികയിലുള്ള അവകാശവാദങ്ങൾ തർക്കത്തിലിരിക്കുന്നവയോ കാലഹരണപ്പെട്ടവയോ ആയിരിക്കാം. അഭിപ്രായവ്യത്യാസത്തിനു കാരണം "നഗരം", "തുടർച്ചയായ മനുഷ്യവാസം" എന്നിവ സംബന്ധിച്ച തർക്കങ്ങളായേക്കാം.
ഈ പട്ടികയിലുള്ള പല നഗരങ്ങളും (ബൽഖ്, ബൈബ്ലോസ്, ആലെപ്പോ, ഡമാസ്കസ്, ജെറീക്കോ) തങ്ങളുടേതാണ് "ലോകത്തിലെ ഏറ്റവും പഴയ നഗരം" എന്ന അവകാശമുന്നയിക്കുന്നുണ്ട്. ഈ അവകാശവാദങ്ങളുടെ സത്യാവസ്ഥ സംബന്ധിച്ച വിവരങ്ങൾ "കുറിപ്പുകൾ" എന്ന കോളത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
പുരാതന ഗ്രീക്കുകാർആരോമാറ്റ പ്രൊമോണ്ടോറിയ എന്നായിരുന്നു ഈ പ്രദേശത്തെ വിശേഷിപ്പിച്ചിരുന്നത്. പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ എന്ന എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഗ്രന്ഥത്തിൽ ഈ നഗരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.[4]
കൊളംബസിനു മുൻപുള്ള ചോലുല ഏഴാം നൂറ്റാണ്ടിൽ ഒരു ചെറിയ പ്രദേശം എന്ന നിലയിൽ നിന്ന് വലിയ നഗരമായി മാറി. അമേരിക്കയിൽ തുടർച്ചയായി മനുഷ്യവാസമുള്ള ഏറ്റവും പഴയ സ്ഥലമാണിത്.
ബി.സി. ആറാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. കോഫുൺ കാലത്ത് ഇതൊരു തുറമുഖനഗരമായി. 645 മുതൽ 655 വരെ ഇത് ജപ്പാന്റെ തലസ്ഥാനമായിരുന്നു.
ബി.സി. 7000 കാലത്തെ നവീനശിലായുഗം മുതൽ ഇവിടെ മനുഷ്യവാസമുണ്ട്[22]), ബി.സി. മൂന്നാം സഹസ്രാബ്ദം മുതൽ ഇവിടെ ഒരു നഗരമുണ്ട്.[21] പുരാതനകാലത്തുതന്നെ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരമാണെന്ന പേരിൽ അറിയപ്പെട്ടിരുന്നു (ഫിലോ ഓഫ് ബൈബ്ലോസ് പ്രകാരം).
അലെപ്പോയുടെ ഇപ്പോഴുള്ള സ്ഥാനത്ത് ജനവാസം 8,000 വർഷങ്ങൾക്കു മുൻപേ ഉണ്ടായിരുന്നു. ടെൽ ക്വാർമൽ എന്ന സ്ഥലത്തെ തെളിവുകൾ സൂചിപ്പിക്കുന്നത് 13,000 വർഷങ്ങൾക്ക് മുൻപേ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നാണ്.[24]ഹദാദ് ക്ഷേത്രം 2400 ബി.സി. കാലത്തുള്ളതാണ്.[25]
9000 ബി.സി. മുതൽ ഇവിടെ (ബറാദ ബേസിൻ പ്രദേശത്ത്) മനുഷ്യവാസമുള്ളതിന് തെളിവുകളുണ്ട്. ദമാസ്കസ് നഗരപ്രദേശത്ത് ബി.സി രണ്ടാം സഹസ്രാബ്ദം വരെ വലിയതോതിൽ മനുഷ്യവാസമുണ്ടായിരുന്നു എന്നതിന് തെളിവുകളില്ല.[26]
5000 ബി.സി. മുതലെങ്കിലും ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിന് ഉദ്ഘനനത്തിൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.[27]അക്രോപോളിസിന്റെ പഴക്കം 4395-3955 ബി.സി. കാലത്തോളം വരും.[28][29] പതിമൂന്നാം നൂറ്റാണ്ടിൽ മംഗോൾ അധിനിവേശത്താൽ[27] ഈ പ്രദേശത്തിന്റെ പ്രാധാന്യം കുറഞ്ഞു. പതിനഞ്ചാം നൂറ്റാണ്ടിൽ ധാരാളം ജനങ്ങൾ ഇവിടെനിന്ന് ദെസ്ഫുളിലേയ്ക്ക് താമസം മാറുകയും ചെയ്തു.[30]
ക്ലാസിക്കൽ അന്തിയോക്കിയ അഡ് ടൗറം ഗാസിയൻടെപിലായിരുന്നു എന്ന് ചില പണ്ഡിതർ വിശ്വസിക്കുന്നുവെങ്കിലും ചിലരുടെ അഭിപ്രായത്തിൽ ഇതിന്റെ സ്ഥാനം അലെപ്പോയിലായിരുന്നു. ഈ രണ്ടു നഗരങ്ങളും ഒരു സ്ഥലത്താണെന്നത് സ്ഥാപിക്കപ്പെട്ടിട്ടുമില്ല.[33] ഇപ്പോഴുള്ള പ്രദേശം സ്ഥാപിച്ചത് ഏകദേശം 1000 ബി.സി.യിലായിരുന്നിരിക്കണം.[34]
ജെനിന്റെ ചരിത്രം 2450 ബി.സി. മുതൽ ആരംഭിക്കുന്നു. കനാൻ വാസികളാണ് ഇത് നിർമിച്ചത്. 1244-നുശേഷം ജെനിൻ വ്യാപാരപാതയിലെ സ്ഥാനം കാരണം അഭിവൃദ്ധിപ്പെട്ടു. ഒരു ഭൂകമ്പത്തിൽ നഗരം മുഴുവനായി നശിക്കുന്നതുവരെ ഇത് തുടർന്നു.[45]
↑David W. Phillipson, Ancient Churches of Ethiopia (New Haven: Yale University Press, 2009), p. 36
↑James Hingston Tuckey, Maritime geography and statistics, or A description of the ocean and its coasts, maritime commerce, navigation, &c, (Printed for Black, Parry, and Co.: 1815), p.30.
↑Lee V. Cassanelli, The shaping of Somali society: reconstructing the history of a pastoral people, 1600-1900, (University of Pennsylvania Press: 1982), p.75.
↑"Fes". Encyclopædia Britannica. 2007. Britannica Concise Encyclopedia. 3 March 2007
↑ 21.021.1Dumper, Michael; Stanley, Bruce E.; Abu-Lughod, Janet L. (2006). Cities of the Middle East and North Africa. ABC-CLIO. p. 104. ISBN1-57607-919-8. Retrieved 2009-07-22. Archaeological excavations at Byblos indicate that the site has been continually inhabited since at least 5000 B.C.
↑Ciasca, Antonia (2001). "Phoenicia". In Sabatino Moscati (ed.). The Phoenicians. I.B.Tauris. p. 170. ISBN1-85043-533-2.
↑Michal Strutin, Discovering Natural Israel (2001), p. 4.
↑Ryan, Donald P. (1999). "Digging up the Bible". The Complete Idiot's Guide to Lost Civilizations. Alpha Books. p. 137. ISBN0-02-862954-X. The city was walled during much of its history and the evidence indicates that it was abandoned several times, and later expanded and rebuilt several times.
↑Kenneth Kitchen, "On the Reliability of the Old Testament" (Eerdmans 2003), pp.187
↑Excavations at Ancient Jaffa (Joppa). Tel Aviv University.
↑Museum With No Frontiers (2004). Pilgrimage, sciences and Sufism: Islamic art in the West Bank and Gaza. Museum With No Frontiers. p. 253. ISBN9789953360645.