സാധാരണയായി നീലഗിരി മലനിരകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീലഗിരി (തമിഴ്: நீலகிரி, ബഡഗ: நீலகி:ரி നീല മലകൾ) 2000 മീറ്ററിലധികം ഉയരമുള്ള 24 മലകളെങ്കിലുമുള്ള പ്രദേശമാണ്. തമിഴ്നാടിന്റെ ഏറ്റവും പടിഞ്ഞാറുള്ള പ്രദേശമാണിത്. ഇവിടം കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുമായി ചേർന്നാണ് കിടക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണിത്. നീലഗിരി മലനിരകളിൽ വെള്ളക്കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് [2]

നീലഗിരി മലനിരകൾ
നീലഗിരി കുന്നുകളുടെ കാഴ്ച്ച
ഉയരം കൂടിയ പർവതം
Elevation2,637 m (8,652 ft)
മറ്റ് പേരുകൾ
English translationനീല മലകൾ
Language of nameസംസ്കൃതം
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംതമിഴ് നാട്, ദക്ഷിണേന്ത്യ
Parent rangeപശ്ചിമഘട്ടം
ഭൂവിജ്ഞാനീയം
Age of rockസീനോസോയിക്, 100 മുതൽ 80 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്
Mountain typeഭ്രംശം[1]
Climbing
Easiest routeഎൻ.എച്ച്. 67 (Satellite view)
അല്ലെങ്കിൽ നീലഗിരി മൗണ്ടൻ റെയിൽ
  1. "Application of GPS and GIS for the detailed Development planning". Map India 2000. April 10, 2000. Archived from the original on 2008-06-03. Retrieved 2011-06-05.
  2. White Tiger

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീലഗിരി_മലനിരകൾ&oldid=3805672" എന്ന താളിൽനിന്ന് ശേഖരിച്ചത്