സിന്ധ്
പാകിസ്താനിലെ നാല് പ്രവിശ്യകളിലൊന്നും ചരിത്രപരമായി സിന്ധി ജനവിഭാഗത്തിന്റെ സ്വദേശവുമാണ് സിന്ധ് /sɪnd/ (Sindhi: سنڌ (പേർഷോ- അറബിക്) सिंध (ദേവനാഗരി) ; ഉർദു: سندھ ; ലത്തീൻ: Indus ; പുരാതന ഗ്രീക്ക്: Ἰνδός Indós ; സംസ്കൃതം: सिंधु സിന്ധു ) .
സിന്ധ് سنڌ / سندھ ਸਿੰਧ | |||
---|---|---|---|
| |||
Nickname(s): മെഹ്റാന്റെ താഴ്‍വര (മെഹ്റാൻ ജി വാഡി). സിന്ധ് അമ്മർ (സിന്ധികളുടെ മാതൃദേശം) | |||
സിന്ധ് പ്രവിശ്യയുടെ സ്ഥാനം പാകിസ്താനിൽ | |||
സിന്ധ് പ്രവിശ്യയുടെ ഭൂപടം | |||
രാജ്യം | പാകിസ്താൻ | ||
നിലവിൽ വന്നത് | 1 ജൂലൈ 1970 | ||
തലസ്ഥാനം | കറാച്ചി | ||
വലിപ്പമേറിയ നഗരം | കറാച്ചി | ||
• ഭരണസമിതി | പ്രവിശ്യാതല അസംബ്ലി | ||
• ഗവർണർ | Ishrat ul Ibad (MQM) (PPP) | ||
• മുഖ്യമന്ത്രി | Qaim Ali Shah (PPP) | ||
• ഹൈ കോടതി | സിന്ധ് ഹൈ കോടതി | ||
• ആകെ | 1,40,914 ച.കി.മീ.(54,407 ച മൈ) | ||
(2012 പ്രാരംഭ സെൻസസ്)[1] | |||
• ആകെ | 42,400,000 | ||
• ജനസാന്ദ്രത | 300/ച.കി.മീ.(780/ച മൈ) | ||
http://www.pwdsindh.gov.pk/ | |||
Demonym(s) | സിന്ധി | ||
സമയമേഖല | UTC+5 (PKT) | ||
ISO കോഡ് | PK-SD | ||
പ്രധാന ഭാഷകൾ | മറ്റു ഭാഷകൾ: Saraiki, Kutchi, Memoni, Haryanvi, പഞ്ചാബി, ബ്രഹൂയി, Baluchi, Dhatki,[2][3] | ||
അസംബ്ലി സീറ്റുകൾ | 168[4] | ||
ജില്ലകൾ | 24 | ||
പട്ടണങ്ങൾ | 119 | ||
യൂണിയൻ കൗൺസിലുകൾ | 1108[5] | ||
വെബ്സൈറ്റ് | sindh.gov.pk |
അവലംബങ്ങൾ
തിരുത്തുക- ↑ "Sind - type and level of administrative division". World Gazetteer. Archived from the original on 2012-12-08. Retrieved 2009-08-19.
- ↑ "Percentage Distribution of Households by Language Usually Spoken and Region/Province, 1998 Census" (PDF). Pakistan Statistical Year Book 2008. Federal Bureau of Statistics - Government of Pakistan. Archived from the original (PDF) on 2014-10-28. Retrieved 15 December 2009.
- ↑ "Sindh (province, Pakistan)" at Encyclopædia Britannica Online
- ↑ "Provincial Assembly Seats". Archived from the original on 2014-12-14. Retrieved 2014-12-16.
- ↑ "Government of Sindh".