മില്ലറ്റ്
ചെറുധാന്യങ്ങൾ
ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷിചെയ്യുന്ന ധാന്യവിളകളിൽ ഉൾപ്പെടുന്നവയാണ് മില്ലെറ്റുകളും (ചെറുധാന്യങ്ങൾ) സിറിയലുകളും (cereals).
മില്ലറ്റുകൾ ഏഷ്യയിലേയും ആഫ്രിക്കയിലേയും (പ്രത്യേകിച്ചും ഇന്ത്യ, മാലി, നൈജീരിയ, നൈജർ എന്നീ രാജ്യങ്ങളിലെ) പാടങ്ങളിൽ വളരെ പ്രധാനപ്പെട്ട വിളകളാണ്. വികസ്വര രാജ്യങ്ങളിൽ ആണ് മില്ലറ്റ് ഉല്പാദനത്തിന്റെ 97%നടക്കുന്നത് . വരണ്ടതും ഉയർന്ന താപനിലയെയും അതിജീവിച്ച മികച്ച വിളവ് നൽകാൻ മിലൈറ്റുകൾക് ആകും .[1]
ചെറുധാന്യ വർഷം
തിരുത്തുക2021 മാർച്ച് 3-ന് പൊതുസഭ അംഗീകരിച്ച പ്രമേയത്തിലൂടെ ഐക്യരാഷ്ട്രസഭ 2023 ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.[2]
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ McDonough, Cassandrea M.; Rooney, Lloyd W.; Serna-Saldivar, Sergio O. (2000). "The Millets". Food Science and Technology: Handbook of Cereal Science and Technology. CRC Press. 99 2nd ed: 177–210.
- ↑ "Resolution adopted by the General Assembly on 3 March 2021" (PDF). Archived from the original (PDF) on 2023-02-20. Retrieved 2023-01-23.
{{cite web}}
: line feed character in|title=
at position 43 (help)
- Crawford, Gary W. (1983). Paleoethnobotany of the Kameda Peninsula. Ann Arbor: Museum of Anthropology, University of Michigan. ISBN 0-932206-95-6.
- Crawford, Gary W. (1992). "Prehistoric Plant Domestication in East Asia". In Cowan C.W.; Watson P.J (eds.). The Origins of Agriculture: An International Perspective. Washington: Smithsonian Institution Press. pp. 117–132. ISBN 0-87474-990-5.
- Crawford, Gary W.; Lee, Gyoung-Ah (2003). "Agricultural Origins in the Korean Peninsula". Antiquity. 77 (295): 87–95. doi:10.1017/s0003598x00061378.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)
ബാഹ്യ ലിങ്കുകൾ
തിരുത്തുകMillet എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 18 (11th ed.). 1911. .
- "Millets". Alternative Field Crops Manual.