2008

ആധുനിക കലണ്ടറിലെ ഒരു വര്‍ഷം


വർഷം 2008-ൽ നടന്ന പ്രധാന സംഭവങ്ങളും വിശേഷങ്ങളും ഈ താളിൽ കാണാം.

സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
വർഷങ്ങൾ:



ഏപ്രിൽ

മേയ്

ജൂൺ

  • ജൂൺ 1 ഇന്ത്യൻ പ്രീമിയർ ലീഗ്: ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടി

ജൂലൈ

ഓഗസ്റ്റ്

സെപ്റ്റംബർ

ഒക്ടോബർ

 
ലൂക്ക് മൊണ്ടാക്‌നിയർ
 
യോയിച്ചിരോ നാം‌പൂ
  • ഒക്ടോബർ 2 - ഇന്ത്യയുമായുള്ള ആണവക്കരാറിന് അമേരിക്കൻ സെനറ്റ് അനുമതി നല്കി.13-നെതിരെ 86 വോട്ടുകൾക്കാണ്‌ സെനറ്റ്‌ ആണവക്കരാർ പാസാക്കിയത്‌. [55][56]
  • ഒക്ടോബർ 5 - 2008ലെ വള്ളത്തോൾ പുരസ്കാരം കവി പുതുശ്ശേരി രാമചന്ദ്രൻ അർഹനായി.[57]
  • ഒക്ടോബർ 6 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സം‌രക്ഷണപുരസ്കാരത്തിന്‌ പ്രകാശ് ആംതെ അർഹനായി.[58]
  • ഒക്ടോബർ 6 - 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക്‌നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും, ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി.[59]
  • ഒക്ടോബർ 7 - 2008-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജപ്പാൻ ഭൗതികതന്ത്രജ്ഞരായ മകോട്ടോകോബയാഷി,തോഷിഹിഡെ മസ്കാവ , അമേരിക്കൻ ഭൗതികതൻത്രജ്ഞനായ യോയിച്ചിരോ നാം‌പൂ എന്നിവർ അർഹരായി.[60] .
  • ഒക്ടോബർ 7 - ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു. [61]
  • ഒക്ടോബർ 8 - 2008-ലെ വയലാർ അവാർഡിന്‌ എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം അർഹമായി.[62]
  • ഒക്ടോബർ 8 - 2008-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ രസതന്ത്രജ്ഞരായ മാർട്ടിൻ ചാൽഫി, റോജർ വൈ.സിയൻ എന്നിവരും ജപ്പാൻ രസതന്ത്രജ്ഞനായ ഒസമു ഷിമോമുറയും ചേർന്ന് പങ്കിട്ടു.ഗ്രീൻ ഫ്‌ളൂറസന്റ്‌ പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിനാണ്‌ ഇവർക്ക്‌ പുരസ്‌ക്കാരം ലഭിച്ചത്.[63]
  • ഒക്ടോബർ 9 - 2008-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റ്‌ ജീൻ മാരി ഗുസ്‌താവ്‌ ലെ ക്ലെഷ്യോ അർഹനായി.ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നി മേഖലകൾക്ക്‌ നൽകിയ സംഭാവനകളാണ്‌ അദ്ദേഹത്തെ നോബൽ സമ്മാനത്തിന്‌ അർഹനാക്കിയത്..[64]
  • ഒക്ടോബർ 10 - 2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ്‌ മാർട്ടി അഹ്‌തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പരിഗണിച്ചാണ്‌ പുരസ്‌കാരം.[65]
  • ഒക്ടോബർ 10 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാരമന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്.[66]
 
വിശ്വനാഥൻ ആനന്ദ്

നവംബർ

 
ബരാക്ക് ഒബാമ

ഡിസംബർ

അവലംബംതിരുത്തുക

  1. 1.0 1.1 "Clinical Sri Lanka clinch series". Cricinfo India. ശേഖരിച്ചത് 2008 ഓഗസ്റ്റ് 11. {{cite web}}: Check date values in: |accessdate= (help)
  2. സുവർണ വെടിനാദം
  3. 13 dead as J-K burns, PM calls another meet
  4. Phelps wins Olympic Men's 200m Butterfly gold in world record time
  5. Sunil shines in India triumph
  6. നിലമ്പൂർ ആയിഷയ്‌ക്ക്‌ എസ്‌.എൽ.പുരം അവാർഡ്‌
  7. മാതൃഭൂമി വാർത്ത
  8. Phelps Ties Spitz for Golds at a Single Olympics
  9. Usain Bolt the world's fastest man ever
  10. Prachanda elected Prime Minister of Nepal
  11. Historic eighth gold for Michael Phelps
  12. Musharaf quits as Pak President
  13. വൈദ്യുതി നിരക്ക്‌ കൂടുന്നു; യൂണിറ്റിന്‌ 50 പൈസ സർചാർജ്‌ മാതൃഭൂമി 2008 ഓഗസ്റ്റ് 18
  14. Zambia president Levy Mwanawasa dead "Times of India", 2008 ഓഗസ്റ്റ് 19.
  15. പണിമുടക്ക്‌ പൂർണം; തീവണ്ടികൾ റദ്ദാക്കി മാതൃഭൂമി 2008 ഓഗസ്റ്റ് 20.
  16. WRESTLER SUSHIL KUMAR WINS BRONZE "IBNLive", 2008 ഓഗസ്റ്റ് 20.
  17. വിജേന്ദറിന്‌ വെങ്കലം മാത്രം
  18. "Curtains down on 'truly exceptional' Games". IBNLIve. ശേഖരിച്ചത് 2008 ഓഗസ്റ്റ് 24. {{cite web}}: Check date values in: |accessdate= (help)
  19. "Overall Medal Standings". The official website of the BEIJING 2008 Olympic Games. ശേഖരിച്ചത് 2008 ഓഗസ്റ്റ് 24. {{cite web}}: Check date values in: |accessdate= (help)
  20. "Nawaz pulls out of Pakistan's coalition government". IBNLive. ശേഖരിച്ചത് 2008 ഓഗസ്റ്റ് 25. {{cite web}}: Check date values in: |accessdate= (help)
  21. "Chiranjeevi launches Praja Rajyam". Rediff. ശേഖരിച്ചത് 2008 ഓഗസ്റ്റ് 25. {{cite web}}: Check date values in: |accessdate= (help)
  22. "Shibu Soren sworn in as Jharkhand CM". Rediff. ശേഖരിച്ചത് 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  23. "Jharkhand CM Shibu Soren wins trust vote". Rediff. ശേഖരിച്ചത് 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  24. "ചിത്രയും ജോൺസണും അർജുന അവാർഡ്‌ ഏറ്റുവാങ്ങി". മാതൃഭൂമി. ശേഖരിച്ചത് 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  25. "India seal maiden series triumph in Sri Lanka". Cricinfo India. ശേഖരിച്ചത് 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  26. "Bowlers power SL to consolation win". Cricinfo India. ശേഖരിച്ചത് 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  27. "Noted industrialist KK Birla dies at 90". Hindustan Times. ശേഖരിച്ചത് 2008 ഓഗസ്റ്റ് 30. {{cite web}}: Check date values in: |accessdate= (help)
  28. "D Subbarao new RBI chief, to take chage on Sept 5". IBNLive. ശേഖരിച്ചത് 1 September 2008.
  29. "Black, Paes Take Mixed Doubles Title". The US Open 2008 - Grand Slam Tennis - Official Site. ശേഖരിച്ചത് 5 September 2008.
  30. http://www.usopen.org/en_US/scores/cmatch/20ws.html
  31. http://www.usopen.org/en_US/scores/cmatch/21ms.html
  32. News&contentId=4482788&BV_ID=@@@ "കുന്നക്കുടി അന്തരിച്ചു". മലയാളമനോരമ. ശേഖരിച്ചത് 9 September 2008. {{cite web}}: Check |url= value (help)
  33. "സംവിധായകൻ പി.എൻ.മേനോൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 9 September 2008.
  34. "Delhi terror mail traced to Mumbai, death toll 22". IBNLive. ശേഖരിച്ചത് 14 September 2008.
  35. "Zimbabwe political rivals sign historic power-sharing deal". AFP. ശേഖരിച്ചത് 15 September 2008.
  36. "MK Kaushik back as Indian men's hockey coach". IBNLive. ശേഖരിച്ചത് 17 September 2008.
  37. "Cabinet nod for Chandrayaan-II". PTI. ശേഖരിച്ചത് 18 September 2008.
  38. "60 killed in Islamabad suicide blast". Rediff. ശേഖരിച്ചത് 21 September 2008.
  39. "Mbeki to resign as South African President". Times Online. ശേഖരിച്ചത് 21 September 2008.
  40. "Former President D.B.Wijetunga passed away". Asian Tribune. ശേഖരിച്ചത് 21 September 2008.
  41. "Motlanthe to be sworn in as president". The Times, South Africa. ശേഖരിച്ചത് 24 September 2008.
  42. "Zakumi - Official Mascot unveiled". FIFA. ശേഖരിച്ചത് 24 September 2008.
  43. "വെള്ളക്കരം കൂട്ടി; മിനിമം ചാർജിൽ മാറ്റമില്ല". മാതൃഭൂമി. ശേഖരിച്ചത് 24 September 2008.
  44. "Japan parliament votes for Aso as prime minister". Times of India. ശേഖരിച്ചത് 24 September 2008.
  45. "കെ.എസ്‌.ഇ.ബി കമ്പനിയാക്കാൻ സംയുക്ത രാഷ്ട്രീയയോഗതീരുമാനം". മാതൃഭൂമി. ശേഖരിച്ചത് 25 September 2008.
  46. "Godhra report says train carnage a conspiracy". IBNLive. ശേഖരിച്ചത് 25 September 2008.
  47. "ഗോദ്ര സംഭവം: ഗൂഢാലോചനയെന്ന്‌ നാനാവതി കമ്മീഷൻ". മാതൃഭൂമി. ശേഖരിച്ചത് 25 September 2008.
  48. "Delhi collapse to hand ROI trophy". Cricinfo. ശേഖരിച്ചത് 27 September 2008.
  49. "Srikkanth is new cricket selection panel chief". Rediff. ശേഖരിച്ചത് 27 September 2008.
  50. "Death toll in Delhi blast rises to three". IBNLive. ശേഖരിച്ചത് 28 September 2008.
  51. "ശശാങ്ക്‌ മനോഹർ ബി.സി.സി.ഐ പ്രസിഡന്റ്‌". മാതൃഭൂമി. ശേഖരിച്ചത് 27 September 2008.
  52. "Paul Newman dies at 83". CNN. ശേഖരിച്ചത് 27 September 2008.
  53. "Singer Mahendra Kapoor passes away". Rediff. ശേഖരിച്ചത് 28 September 2008.
  54. "ജോധ്‌പുർ ക്ഷേത്രത്തിൽ തിക്കും തിരക്കും 150 മരണം". Rediff. ശേഖരിച്ചത് 30 September 2008.
  55. "ഭേദഗതികളില്ലാതെ ആണവക്കരാറിന്‌ സെനറ്റിന്റെ അനുമതി". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 2, 2008.
  56. "N-deal: A dream come true". Rediff. ശേഖരിച്ചത് ഒക്ടോബർ 2, 2008.
  57. "ഡോ. പുതുശ്ശേരി രാമചന്ദ്രന്‌ വള്ളത്തോൾ പുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 5, 2008.
  58. "wildlife awards given today". PIB. ശേഖരിച്ചത് ഒക്ടോബർ 7, 2008.
  59. "The Nobel Prize in Physiology or Medicine 2008". Nobelprize.org. ശേഖരിച്ചത് ഒക്ടോബർ 7, 2008.
  60. "The Nobel Prize in Physics 2008". Nobelprize.org. ശേഖരിച്ചത് ഒക്ടോബർ 7, 2008.
  61. "Sourav Ganguly: A born fighter". sify.com. ശേഖരിച്ചത് ഒക്ടോബർ 7, 2008.
  62. "വയലാർ അവാർഡ്‌ എം.പി.വീരേന്ദ്രകുമാറിന്‌". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 8, 2008.
  63. "The Nobel Prize in Chemistry 2008". Nobelprize.org. ശേഖരിച്ചത് ഒക്ടോബർ 8, 2008.
  64. "The Nobel Prize in Literature 2008". Nobelprize.org. ശേഖരിച്ചത് ഒക്ടോബർ 9, 2008.
  65. "The Nobel Peace Prize 2008". Nobelprize.org. ശേഖരിച്ചത് ഒക്ടോബർ 10, 2008.
  66. "It's done: India signs N-deal with US". Rediff. ശേഖരിച്ചത് ഒക്ടോബർ 11, 2008.
  67. "India watches as Sister Alphonsa declared saint". IBNLive. ശേഖരിച്ചത് ഒക്ടോബർ 12, 2008.
  68. "The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel 2008". Nobelprize.org. ശേഖരിച്ചത് ഒക്ടോബർ 14, 2008.
  69. "Aravind Adiga's The White Tiger wins Booker". IBNLive. ശേഖരിച്ചത് ഒക്ടോബർ 15, 2008.
  70. "Tendulkar breaks Lara's record". IBNLive. ശേഖരിച്ചത് ഒക്ടോബർ 17, 2008.
  71. "2 dead after part of Delhi Metro flyover collapses". IBNLive. ശേഖരിച്ചത് ഒക്ടോബർ 19, 2008.
  72. "Chandrayaan-1 launched". IBNLive. ശേഖരിച്ചത് ഒക്ടോബർ 22, 2008. {{cite web}}: Text "Sends signals across world" ignored (help)
  73. "Scores dead after Pakistan quake". BBC News. ശേഖരിച്ചത് ഒക്ടോബർ 29, 2008.
  74. "Anand retains World Chess Championship title". IBNLive. ശേഖരിച്ചത് ഒക്ടോബർ 29, 2008.
  75. "ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 30, 2008.
  76. "Terror group claims it carried out Assam blasts". IBNLive. ശേഖരിച്ചത് ഒക്ടോബർ 30, 2008.
  77. "കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 31, 2008.
  78. "Anil Kumble retires from cricket". Cricinfo. ശേഖരിച്ചത് നവംബർ 6, 2008.
  79. "Pandit Bhimsen Joshi to get Bharat Ratna". Times of India. ശേഖരിച്ചത് നവംബർ 6, 2008.
  80. "Obama wins historic US election". BBC News. ശേഖരിച്ചത് നവംബർ 6, 2008.
  81. "Bhutan crowns young king to guide young democracy". Reuters India. ശേഖരിച്ചത് നവംബർ 6, 2008.
  82. "Haiti school building collapse toll rises to 90". The Hindu. ശേഖരിച്ചത് നവംബർ 10, 2008.
  83. "India reclaim the Border-Gavaskar Trophy". Cricinfo. ശേഖരിച്ചത് നവംബർ 10, 2008.
  84. "End of an era as Ganguly walks into sunset". CricketNDTV. ശേഖരിച്ചത് നവംബർ 10, 2008.
  85. "Nasheed sworn in as Maldives president". Associated Press. ശേഖരിച്ചത് നവംബർ 11, 2008.
  86. "Chandrayaan-I Impact Probe lands on moon". Times of India. ശേഖരിച്ചത് നവംബർ 14, 2008.
  87. "നടൻ എം.എൻ നമ്പ്യാർ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് നവംബർ 19, 2008.
  88. "അഭയ കൊലക്കേസ്‌: രണ്ട്‌ വൈദികരെയും കന്യാസ്‌ത്രീയെയും സി.ബി.ഐ. അറസ്റ്റു ചെയ്‌തു". മാതൃഭൂമി. ശേഖരിച്ചത് നവംബർ 20, 2008.
  89. "കുൻവാറിനും കേൽക്കർക്കും ശാസ്ത്രിക്കും ജ്ഞാനപീഠം". മലയാള മനോരമ. ശേഖരിച്ചത് നവംബർ 24, 2008.
  90. "Mumbai attacks: Taj Mahal siege ends as total death toll rises to 195" (ഭാഷ: ഇംഗ്ലീഷ്). Telegraph. നവംബർ 29, 2008. ശേഖരിച്ചത് ഡിസംബർ 4, 2008.
  91. "മുൻ ‍പ്രധാനമന്ത്രി വി.പി.സിങ്ങ്‌ അന്തരിച്ചു". മാതൃഭൂമി. നവംബർ 27, 2008. ശേഖരിച്ചത് നവംബർ 27, 2008.
  92. "Home Minister Shivraj Patil steps down" (ഭാഷ: ഇംഗ്ലീഷ്). IBNLive. നവംബർ 30, 2008. ശേഖരിച്ചത് നവംബർ 30, 2008.
  93. "Patil quits, Chidambaram takes charge of Home" (ഭാഷ: ഇംഗ്ലീഷ്). The Hindu. ഡിസംബർ 1, 2008. ശേഖരിച്ചത് ഡിസംബർ 1, 2008.
  94. "Deshmukh gone, Cong delays successor announcement" (ഭാഷ: ഇംഗ്ലീഷ്). ഇന്ത്യൻ എക്സ്പ്രസ്. ഡിസംബർ 3, 2008. ശേഖരിച്ചത് ഡിസംബർ 4, 2008.
  95. "ഇരിക്കൂറിൽ വാഹനാപകടം: 9 കുട്ടികൾ മരിച്ചു". മാതൃഭൂമി. ഡിസംബർ 4, 2008. ശേഖരിച്ചത് ഡിസംബർ 4, 2008.
  96. "Ashok Chavan appointed new Maharashtra CM; Rane revolts" (ഭാഷ: ഇംഗ്ലീഷ്). Money Control. ഡിസംബർ 5, 2008. ശേഖരിച്ചത് ഡിസംബർ 7, 2008.
  97. "Ms Russia is Miss World, Ms India first runner up" (ഭാഷ: ഇംഗ്ലീഷ്). IBNLive. ഡിസംബർ 13, 2008. ശേഖരിച്ചത് ഡിസംബർ 15, 2008.
  98. "കെ പി അപ്പൻ അന്തരിച്ചു". മാതൃഭൂമി. ഡിസംബർ 15, 2008. ശേഖരിച്ചത് ഡിസംബർ 15, 2008.
  99. "കെ.പി.അപ്പന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഡിസംബർ 23, 2008. ശേഖരിച്ചത് ഡിസംബർ 23, 2008.
  100. "An improbable target" (ഭാഷ: ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. ഡിസംബർ 23, 2008. ശേഖരിച്ചത് ഡിസംബർ 23, 2008.


ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
2001  • 2002  • 2003  • 2004  • 2005  • 2006  • 2007  • 2008  • 2009  • 2010  • 2011  • 2012  • 2013  • 2014  • 2015  • 2016  • 2017  • 2018  • 2019  • 2020  • 2021  • 2022  • 2023  • 2024  • 2025  • 2026  • 2027  • 2028  • 2029  • 2030  • 2031  • 2032  • 2033  • 2034  • 2035  • 2036  • 2037  • 2038  • 2039  • 2040  • 2041  • 2042  • 2043  • 2044  • 2045  • 2046  • 2047  • 2048  • 2049  • 2050  • 2051  • 2052  • 2053  • 2054  • 2055  • 2056  • 2057  • 2058  • 2059  • 2060  • 2061  • 2062  • 2063  • 2064  • 2065  • 2066  • 2067  • 2068  • 2069  • 2070  • 2071  • 2072  • 2073  • 2074  • 2075  • 2076  • 2077  • 2078  • 2079  • 2080  • 2081  • 2082  • 2083  • 2084  • 2085  • 2086  • 2087  • 2088  • 2089  • 2090  • 2091  • 2092  • 2093  • 2094  • 2095  • 2096  • 2097  • 2098  • 2099  • 2100
"https://ml.wikipedia.org/w/index.php?title=2008&oldid=1733053" എന്ന താളിൽനിന്ന് ശേഖരിച്ചത്