ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 4 വർഷത്തിലെ 338 (അധിവർഷത്തിൽ 339)-ാം ദിനമാണ്‌. വർഷത്തിൽ 27 ദിവസം ബാക്കി.

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1791 - ആദ്യത്തെ ഞായറാഴ്ചപ്പത്രമായ ദ ഒബ്സർ‌വർ പുറത്തിറങ്ങി
  • 1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി
  • 1971 - ഭാരതീയ നാവികസേന പാകിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ്‌ 13-ാ‍ം നിയമസഭയിൽ അംഗമായിരുന്ന മത്തായിചാക്കോ(സി പി എം)എം എൽ എയുടെ നിര്യാണത്തെ തുടർന്ന്‌ ഇതേദിവസം ഉപതിരഞ്ഞെടുപ്പ്‌ നടന്നു


ജന്മദിനങ്ങൾ

തിരുത്തുക
  • 1898 - ഇന്ത്യൻ ഊർജ്ജതന്ത്രജ്ഞൻ, കെ.എസ്. കൃഷ്ണൻ
  • 1963 - ഉക്രൈനിയൻ പോൾ വാൾട്ട് താരം സെർജി ബൂബ്കയുടെ ജന്മദിനം

ചരമവാർഷികങ്ങൾ

തിരുത്തുക
  • 1123 - ഒമർ ഖയ്യാമിന്റെ ചരമദിനം
  • 1798 - ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ ലൂയ്ജി ഗാൽ‌വനിയുടെ ചരമദിനം


മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡിസംബർ_4&oldid=4142378" എന്ന താളിൽനിന്ന് ശേഖരിച്ചത്