സെപ്റ്റംബർ 25
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 25 വർഷത്തിലെ 268 (അധിവർഷത്തിൽ 269)-ാം ദിനമാണ്.വർഷാവസാനത്തിനായി 97 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1066 - സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധം ആംഗ്ലോ-സാക്സൺ യുഗത്തിന് അന്ത്യം കുറിച്ചു.
ജന്മദിനങ്ങൾ
തിരുത്തുക- 1952 - ക്രിസ്റ്റഫർ റീവ്, അമേരിക്കൻ അഭിനേതാവ് (മ. 2004)
- 1965 - അഞ്ജാ കെറ്റി ആന്റേഴ്സൻ, ജ്യോതിശാസ്ത്രജ്ഞ
ചരമവാർഷികങ്ങൾ
തിരുത്തുക- 1986 - നിക്കോളെ നിക്കോളയെവിച്ച് സെമ്യോനെവ്, നോബൽ പുരസ്കാര ജേതാവായ റഷ്യൻ കെമിസ്റ്റ് (ജ. 1896)
മറ്റു പ്രത്യേകതകൾ
തിരുത്തുക- മൊസാംബിക്ക് - സായുധ സേനാ ദിനം