പ്രധാന മെനു തുറക്കുക

ഷിബു സോറൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഝാർഖണ്ഡ്‌ മുക്തി മോർച്ചയുടെ അദ്ധ്യക്ഷനും മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്നു ഷിബു സോറൻ. കുറച്ചുകാലം കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊലപാത കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ഷിബു സോറൻ ആണ്.

ഷിബു സോറൻ

പദവിയിൽ
30 December 2009 – 31 May 2010
മുൻ‌ഗാമി President's rule
പിൻ‌ഗാമി President's rule
പദവിയിൽ
27 August 2008 – 18 January 2009
മുൻ‌ഗാമി Madhu Koda
പിൻ‌ഗാമി President's rule
പദവിയിൽ
2 March 2005 – 12 March 2005
മുൻ‌ഗാമി Arjun Munda
പിൻ‌ഗാമി Arjun Munda
ജനനം (1944-01-11) 11 ജനുവരി 1944 (പ്രായം 75 വയസ്സ്)
Ramgarh, Jharkhand
ഭവനംBokaro
രാഷ്ട്രീയപ്പാർട്ടി
JMM
ജീവിത പങ്കാളി(കൾ)Roopi Soren
കുട്ടി(കൾ)3 sons and 1 daughter


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷിബു_സോറൻ&oldid=3119684" എന്ന താളിൽനിന്ന് ശേഖരിച്ചത്