സെപ്റ്റംബർ 8
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 8 വർഷത്തിലെ 251 (അധിവർഷത്തിൽ 252)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1941 - നാസിപ്പട സോവിയറ്റ് യൂണിയന്റെ രണ്ടാം വൻനഗരമായ ലെനിൻഗ്രാഡ് ഉപരോധം ആരംഭിച്ചു.
- 1943 - ചെക്ക് മാധ്യമപ്രവർത്തകനും കമ്മ്യൂണിസ്റ്റും നാസിവിരുദ്ധ പോരാളിയുമായിരുന്ന ജൂലിയസ് ഫ്യൂസിക്കിനെ നാസികൾ ക്രൂരമായി വധിച്ചു.
ജനനം
തിരുത്തുകസംഗീതജ്ഞൻ ഭൂപെൻ ഹസാരിക വർഷം 1926
== മരണം == loka saaksharatha dinam ennu parannaal 21 allenkil 19
മറ്റു പ്രത്യേകതകൾ
തിരുത്തുക- അന്താരാഷ്ട്ര സാക്ഷരതാദിനം
- ലോക ഫിസിയോതെറാപ്പിദിനം