ഡിസംബർ 15
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 15 വർഷത്തിലെ 349 (അധിവർഷത്തിൽ 350)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 687 - പോപ് സെർഗിയൂസ് I നെ തെരഞ്ഞെടുത്തു.
- 1970 - സോവിയറ്റ് സ്പേസ് ക്രാഫ്റ്റ് വെനീറ 7 ശുക്രനിൽ വിജയകരമായി എത്തി. മറ്റൊരു ഗ്രഹത്തിലെ ആദ്യത്തെ വിജയകരമായ ലാൻഡിംഗ് ആണിത്.
- 1976 - സമോവ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1994 - നെറ്റ്സ്കേപ് ബ്രൗസർ പുറത്തിറങ്ങി.
- 1997 - താജിക്കിസ്ഥാൻ എയർലൈൻ വിമാനം, ഷാർജ മരുഭൂമിയിൽ തകർന്നു വീണു 85 പേർ മരണമടഞ്ഞു.
- 2000 - ചെർണോബിൽ ആണവ ഊർജ്ജ നിലയത്തിലെ മൂന്നാമത്തെ റിയാക്റ്റർ അടച്ചു .
- 2001 - ഇറ്റലിയിലെ പിസ എന്ന പ്രവിശ്യയിലുള്ള പിസാ ഗോപുരം - അഥവാ പിസയിലെ ചരിഞ്ഞ ഗോപുരം- 11 വർഷങ്ങൾക്ക് ശേഷം പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തു.
ജന്മവാർഷികങ്ങൾ
തിരുത്തുക- 37 - നീറോ ചക്രവർത്തി, റോമൻ ഭരണാധികാരി.
- 1976 – ഇന്ത്യൻ ഫുട്ബാൾ കളിക്കാരൻ ബൈച്ചുങ് ബൂട്ടിയ.
പരസ്യം
തിരുത്തുക
- 1950 - സർദാർ വല്ലഭായി പട്ടേൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ ആഭ്യന്തര മന്ത്രിയും.
- 1966 - വാൾട്ട് ഡിസ്നി, ആനിമേഷൻ രംഗത്തു ശ്രദ്ധേയനായ അമേരിക്കക്കാരൻ.