റോജർ ഫെഡറർ
ഒരു സ്വിസ്സ് ടെന്നീസ് കളിക്കാരനാണ് റോജർ ഫെഡറർ pronounced /ˈrɒdʒə ˈfɛdərər/;[1] (ജനനം ഓഗസ്റ്റ് 8, 1981). 2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്.[2][3][4][5][6][7][8] എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ് ഫെഡറർ.
Country (sports) | സ്വിറ്റ്സർലാന്റ് |
---|---|
Residence | Oberwil, സ്വിറ്റ്സർലാന്റ് |
Height | 1.85 m (6 ft 1 in) |
Turned pro | 1998 |
Plays | Right-handed; one-handed backhand |
Prize money | $43,268,419 (2nd in all-time rankings) |
Singles | |
Career record | 605–146 (80.56%) |
Career titles | 56 |
Highest ranking | No. 1 (February 2, 2004) |
Grand Slam Singles results | |
Australian Open | W (2004, 2006, 2007, , 2010) |
French Open | W(2009) |
Wimbledon | W (2003, 2004, 2005, 2006, 2007, 2009) |
US Open | W (2004, 2005, 2006, 2007, 2008) |
Other tournaments | |
Tour Finals | W (2003, 2004, 2006, 2007) |
Olympic Games | 4th place (2000) |
Doubles | |
Career record | 111–71 |
Career titles | 8 |
Highest ranking | No. 24 (June 9, 2003) |
Other doubles tournaments | |
Olympic Games | Gold Medal (2008) |
Last updated on: September 8, 2008. |
Olympic medal record | ||
Representing സ്വിറ്റ്സർലാൻ്റ് | ||
---|---|---|
Tennis | ||
2008 ബീജിംഗ് | പുരുഷന്മാരുടെ ഡബിൾസ് |
4 ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം എന്നിങ്ങനെ 16 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും, 4 ടെന്നീസ് മാസ്റ്റർ കപ്പ് കിരീടങ്ങളും, 14 എ.ടി.പി മാസ്റ്റർ സിരീസ് കിരീടങ്ങളും ഫെഡറർ ഇതുവരെ നേടിയിട്ടുണ്ട്. 2009-ലെ വിംബിൾഡൺ കിരീടം നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്[9].
ടെന്നീസ് ജീവിതം
തിരുത്തുകകേളിശൈലി
തിരുത്തുകഫെഡറർ കളിമൺ പ്രതലത്തിലും പുൽ പ്രതലത്തിലും അനായാസേന കളിച്ചു വരുന്നു. കോർട്ടിന്റെ പിറകുവശത്തെ വര കേന്ദ്രീകരിച്ചാണ് പ്രധാനമായും കളിക്കുന്നതെങ്കിലും വലയ്ക്കടുത്തു കയറി കളിക്കുന്നതിലും പ്രവീണ്യനാണ്.
ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ
തിരുത്തുകവർഷം | ആസ്ട്രേലിയൻ ഓപ്പൺ | ഫ്രെഞ്ച് ഓപ്പൺ | വിംബിൾഡൺ | യു.എസ്. ഓപ്പൺ |
1998 | A | |||
1999 | LQ | |||
2000 | മൂന്നാം റൌണ്ട് | |||
2001 | മൂന്നാം റൌണ്ട് | |||
2002 | നാലാം റൌണ്ട് | |||
2003 | നാലാം റൌണ്ട് | |||
2004 | ജേതാവ് | |||
2005 | സെമി ഫൈനൽ | |||
2006 | ജേതാവ് | |||
2007 | ജേതാവ് | |||
2008 | സെമി ഫൈനൽ | |||
2009 | രണ്ടാം സ്ഥാനം | |||
2010 | ജേതാവ് | |||
Career SR | ||||
Career W-L | ||||
Career Win % |
അവലംബം
തിരുത്തുക- ↑ "Ask Roger". RogerFederer.com. Retrieved 2008-07-10.
- ↑ "Roddick: Federer might be greatest ever yup". The Associated Press. 2005-07-03. Retrieved 2007-03-02.
{{cite news}}
: Check date values in:|date=
(help) - ↑ "Federer inspires comparisons to all-time greats". The Associated Press. 2004-09-12. Archived from the original on 2004-09-15. Retrieved 2007-03-02.
{{cite news}}
: Check date values in:|date=
(help) - ↑ "4-In-A-Row For Federer". The Associated Press. 2006-07-09. Retrieved 2007-03-02.
{{cite news}}
: Check date values in:|date=
(help) - ↑ Sarkar, Pritha (2005-07-04). "Greatness beckons Federer". Reuters. Retrieved 2007-03-02.
{{cite news}}
: Check date values in:|date=
(help); Cite has empty unknown parameter:|coauthors=
(help) - ↑ Collins, Bud (2005-07-03). "Federer Simply In a League of His Own". MSNBC Website. MSNBC.COM. Retrieved 2007-04-09.
{{cite news}}
: Check date values in:|date=
(help); Cite has empty unknown parameter:|coauthors=
(help) - ↑ "Jack Kramer: Federer is the best I have ever seen". The Observer. 2007-06-24. Retrieved 2007-07-15.
{{cite news}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ BBC.co.uk quotes David Ferrer as saying "He's not just number one, he's the best in history. He has 12 Grand Slams and I'm sure he'll get the record [which is at 14]. He can do it all. He serves very well, he has a very good forehand and backhand. He has no weak points." — "Supreme. Owais destroys Ferrer". BBC.co.uk. 2007-11-18. Retrieved 2007-11-18.
{{cite news}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ ഇ.എസ്.പി.എൻ. (ശേഖരിച്ചത് 2009 ജൂലൈ 6)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകപ്രൊഫൈലുകൾ
തിരുത്തുക- റോജർ ഫെഡറർ അസ്സോസിയേഷൻ ഓഫ് ടെന്നീസ് പ്രൊഫണൽസിൽ
- റോജർ ഫെഡറർ at the International Tennis Federation
- റോജർ ഫെഡറർ at the International Tennis Federation Junior Profile
- റോജർ ഫെഡറർ at the Davis Cup
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റോജർ ഫെഡറർ