ഓഗസ്റ്റ് 13
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 13 വർഷത്തിലെ 220 (അധിവർഷത്തിൽ 221)-ാം ദിനമാണ്.വർഷാവസാനത്തിനായി 145 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1913 - ഹാരി ബ്രെയർലി സ്റ്റെയിൻലസ് സ്റ്റീൽ കണ്ടുപിടിച്ചു.
- 1937 - ഷാങ്ഹായ് യുദ്ധം തുടങ്ങി
ജന്മദിനങ്ങൾ
തിരുത്തുക- 1899 - ആൽഫ്രഡ് ഹിച്ച് കോക്ക്, ഇംഗ്ലീഷ് സിനിമാ സംവിധായകൻ (മ. 1980)
- 1926 - ക്യൂബയുടെ പ്രസിഡന്റായിരുന്ന ഫിദൽ കാസ്ട്രോ
- 1960 - ഇന്ത്യൻ ചലച്ചിത്രതാരം ശ്രീദേവി
ചരമവാർഷികങ്ങൾ
തിരുത്തുക- 1910 - ആധുനിക നേഴ്സിങ്ങിന് അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിൻഗേൽ (ജ. 1820)
- 1946 - ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന എച്ച്.ജി. വെൽസ്
- 1996 - സോപാന സംഗീത കലാകാരനായിരുന്ന ഞരളത്ത് രാമപ്പൊതുവാൾ
മറ്റു പ്രത്യേകതകൾ
തിരുത്തുക- ലാവോസ് - ലാവോ ഇസ്സാറ, സ്വതന്ത്ര ലാവോസ് ദിനം