ഹെയ്റ്റി
(ഹെയ്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെയ്റ്റി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഹെയ്റ്റി) ഒരു കരീബിയൻ രാജ്യമാണ്. ഡൊമനിക്കൻ റിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. 27,750 ചതുരശ്ര കിലോമീറ്റർ ആണ് ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 8,706,497 ആണ്. പോർട്ട്-ഔ-പ്രിൻസ് ആണ് തലസ്ഥാനം.
Republic of Haiti République d'Haïti Repiblik Ayiti | |
---|---|
ദേശീയ മുദ്രാവാക്യം: "L'Union Fait La Force" (French) "Linyon Fe Lafòs" (Haitian Creole) "Strength through Unity" | |
ദേശീയ ഗാനം: La Dessalinienne | |
തലസ്ഥാനം and largest city | Port-au-Prince |
ഔദ്യോഗിക ഭാഷകൾ | French, Haitian Creole |
വംശീയ വിഭാഗങ്ങൾ | 95% Black, 5% Mulatto and White[1] |
നിവാസികളുടെ പേര് | Haitian |
ഭരണസമ്പ്രദായം | Presidential republic |
Michel Martelly | |
Jean-Max Bellerive | |
Formation | |
• as Saint-Domingue | 1697 |
• Independence from France | 1 January 1804 |
• ആകെ വിസ്തീർണ്ണം | 27,751 കി.m2 (10,715 ച മൈ) (147th) |
• ജലം (%) | 0.7 |
• 2007 estimate | 9,833,000[2] (85th) |
• 2003 census | 8,527,817 |
• ജനസാന്ദ്രത | 335/കിമീ2 (867.6/ച മൈ) (38th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $11.150 billion[3] (133th) |
• പ്രതിശീർഷം | $1,291[3] (154th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $6.031 billion[3] |
• Per capita | $698[3] |
ജിനി (2001) | 59.2 high |
എച്ച്.ഡി.ഐ. (2007) | 0.529 Error: Invalid HDI value · 146th |
നാണയവ്യവസ്ഥ | Gourde (HTG) |
സമയമേഖല | UTC-5 |
കോളിംഗ് കോഡ് | 509 |
ISO കോഡ് | HT |
ഇൻ്റർനെറ്റ് ഡൊമൈൻ | .ht |
കരീബിയിനിലെ ആദ്യ സ്വതന്ത്ര രാജ്യമാണ് ഹെയ്റ്റി. അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം എന്ന പദവിയും ഹെയ്റ്റിക്കുണ്ട്. ഫ്രഞ്ച് പ്രാധാനഭാഷയായ ഒരേയൊരു കരീബിയൻ രാജ്യവും രണ്ട് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ ഒന്നുമാണ് ഹെയ്റ്റി (കാനഡയാണ് മറ്റേത്).
അവലംബം
തിരുത്തുക- ↑ "CIA - The World Factbook -- Haiti". Archived from the original on 2016-01-31. Retrieved 2008-11-14.
- ↑ Department of Economic and Social Affairs
Population Division (2009). "World Population Prospects, Table A.1" (PDF). 2008 revision. United Nations. Retrieved 2009-03-12.
{{cite journal}}
: Cite journal requires|journal=
(help); line feed character in|author=
at position 42 (help) - ↑ 3.0 3.1 3.2 3.3 "Haiti". International Monetary Fund. Retrieved 2008-10-09.