കൊൽക്കത്ത നൈറ്റ് റൈഡേർസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ്‌ കൊൽക്കത്ത നൈറ്റ് റൈഡേർസ്. ഗൗതം ഗംഭീർ നയിക്കുന്ന ഈ ടീമിന്റെ കോച്ച് ജോൺ ബുക്കനാൻ ആണ്‌. കറുപ്പും സ്വർണ്ണനിറവുമാണ്‌ ഈ ടീമിന്റെ ഔദ്യോഗികനിറം.

കൊൽക്കത്ത നൈറ്റ് റൈഡേർസ്
Knight Riders.JPG
Personnel
ക്യാപ്റ്റൻഗൗതം ഗംഭീർ
കോച്ച്ജോൺ ബുക്കനാന്
ഉടമഷാരൂഖ് ഖാൻ, ജൂഹി ചൗള & ജയ് മേത്ത
Chief executiveജോയ് ഭട്ടാചാർജി
Team information
നിറങ്ങൾBlack and Gold         
സ്ഥാപിത വർഷം2008
ഹോം ഗ്രൗണ്ട്ഈഡൻ ഗാർഡൻസ്
ഗ്രൗണ്ട് കപ്പാസിറ്റി90,000
ഔദ്യോഗിക വെബ്സൈറ്റ്:Kolkata Knight Riders

ഐപിഎൽ 2008തിരുത്തുക

പ്രഥമ ഐപിൽ ടൂർണമെന്റിൽ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴചവച്ചെങ്കിലും പിന്നീട് ടീമിന്റെ ഫോം നഷ്ടമായി. പോയിന്റെ നിലയിൽ ആറാം സ്ഥാനത്തായിരുന്നു ഇവർ.

ഐ.പി.എൽ. 2009തിരുത്തുക

2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനത്തായി.

ഐ.പി.എൽ. 2010തിരുത്തുക

2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി

ഐ.പി.എൽ. 2011തിരുത്തുക

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ നാലാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2012തിരുത്തുക

2012-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2013തിരുത്തുക

2013-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഏഴാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2014തിരുത്തുക

2014-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ജേതാക്കളായി.[1]

അവലംബംതിരുത്തുക

  1. http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-7-standings/20140416.htm