ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 7 വർഷത്തിലെ 280 (അധിവർഷത്തിൽ 281)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1737 - ബംഗാളിന്റെ തീരത്തുണ്ടായ നാല്പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില് 3,00,000 പേര് കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തു
  • 1769 - ഇംഗ്ലീഷ് പര്യവേഷകനായ തോമസ് കൊക്ക് ന്യൂസിലാന്റ് കണ്ടെത്തി.
  • 1919 - ആൽബർട്ട് പ്ലസ്‌മാൻ എന്ന പൈലറ്റ് നെതർലാൻഡ്‌സിൽ കെ.എൽ.എം. എയർലൈൻസ് തുടങ്ങി.
  • 1931 - ന്യൂയോർക്കിലെ റോചെസ്‌സ്റ്ററിൽ ആദ്യത്തെ ഇൻഫ്രാ റെഡ് ഫോട്ടോഗ്രാഫ് എടുക്കപ്പെട്ടു.
  • 1975 - കേരളത്തിൽ കർഷകത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നു.
  • 2001 - അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത പട്ടാളം താലിബാന് എതിരെ അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം ആരംഭിച്ചു.
  • 1931 - ഡേസ്‌മണ്ട് ടുട്ടു (ആർച്ച് ബിഷപ്പ്)
  • 1935 - തോമസ് കെന്നലി (എഴുത്തുകാരൻ)
  • 1952 - മുൻ റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രിയുമായ വ്ലാഡിമിർ പുടിന്റെ ജന്മദിനം

മറ്റു പ്രത്യേകതകൾ

തിരുത്തുക

1952-ൽ ഒക്ടോബർ 7-ന്, ബാർകോഡ് സംവിധാനം നിയമപരമായി നടപ്പാക്കി.[1]


"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_7&oldid=1712823" എന്ന താളിൽനിന്ന് ശേഖരിച്ചത്