സെപ്റ്റംബർ 21
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 21 വർഷത്തിലെ 264 (അധിവർഷത്തിൽ 265)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1981-എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡ് എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചു.
ജനനം
തിരുത്തുക- 1866 - ഇംഗ്ലീഷ് സാഹിത്യകാരനായ എച്ച്.ജി. വെൽസ് ജനിച്ചു. ടൈം മെഷീൻ, ദി വാർ ഓഫ് ദ വേൾഡ്സ്, ദി ഇൻവിസിബിൾ മാൻ തുടങ്ങിയ വിശ്വവിഖ്യാത നോവലുകൾ രചിച്ച അദ്ദേഹം 1946-ൽ അന്തരിച്ചു.
മരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- മാൾട്ട (1964), ബെലീസ് (1981), അർമേനിയ (1991) എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനം (1991)
- ലോക അൽഷെമേഴ്സ് ദിനം
- ലോക സമാധാനദിനം (International Day of Peace )