ഓഗസ്റ്റ് 25
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 25 വർഷത്തിലെ 237 (അധിവർഷത്തിൽ 238)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1609 - ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു
- 1944 - രണ്ടാം ലോകമഹായുദ്ധം: പാരീസ് സഖ്യകക്ഷികൾ പിടിച്ചെടുത്തു സ്വതന്ത്രമാക്കി
- 1981 - വൊയേജർ 2 ശൂന്യാകാശവാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു
- 1991 - ബൈലോറഷ്യ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു
- 2003 - മുംബെയിൽ 52 പേർ മരിച്ച സ്ഫോടനപരമ്പര.
- 2012 - വോയേജർ 1 സൗരയൂഥം കടക്കുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി.
ജനനം
തിരുത്തുക- 1853 - ചട്ടമ്പിസ്വാമികൾ
- 1960 - ആഷ്ലി ക്രോ, അമേരിക്കൻ സിനിമാനടി
മരണം
തിരുത്തുക- 1819 - ജെയിംസ് വാട്ട്, സ്കോട്ടിഷ് ശാസ്ത്രജ്ഞൻ.
- 1867 - മൈക്കേൽ ഫാരഡേ വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ.
- 2012 - നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിലിറങ്ങിയ മനുഷ്യൻ.
മറ്റു പ്രത്യേകതകൾ
തിരുത്തുക- ഉറുഗ്വേ - ദേശീയ ദിനം (1825ൽ ബ്രസീലിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു)