ഓഗസ്റ്റ് 18
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 18 വർഷത്തിലെ 230 (അധിവർഷത്തിൽ 231)-ാം ദിനമാണ്.വർഷാവസാനത്തിനായി 135 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1201 - റിഗ നഗരം സ്ഥാപിതമായി.
- 1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.
- 1877 – അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
- 1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദ നോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
- 1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു.
ജന്മദിനങ്ങൾ
തിരുത്തുക- 1933 - റോമൻ പൊളാൻസ്കി, ഫ്രാൻസിൽ ജനിച്ച സംവിധായക-അഭിനേതാവ്
ചരമവാർഷികങ്ങൾ
തിരുത്തുക- 1992 - ജോൺ സ്റ്റേർജസ്, അമേരിക്കൻ സംവിധായകൻ (ജ. 1911)
മറ്റു പ്രത്യേകതകൾ
തിരുത്തുക- ഓസ്ട്രേലിയ - ലോങ്ങ് ടാൻ ദിനം