പ്രമുഖ തെലുങ്ക് ചലച്ചിത്രനടൻ ചിരഞ്ജീവി നേതൃത്വം നല്കുന്ന രാഷ്ട്രീയപാർട്ടിയാണ് പ്രജാരാജ്യം. 2008 ഓഗസ്റ്റ് 26-ന് മദർ തെരേസയുടെ ജന്മദിനത്തിലാണ് ചിരഞ്ജീവി തന്റെ രാഷ്ട്രീയപാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. [1]

Praja Rajyam Party
പ്രസിഡന്റ്Chiranjeevi
രൂപീകരിക്കപ്പെട്ടത്2008
മുഖ്യകാര്യാലയംHyderabad, Telangana, India
പ്രത്യയശാസ്‌ത്രംPopulist

പാർട്ടിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളും ഭരണഘടനയുമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും തന്റെ പാർട്ടി പാവങ്ങൾക്കു വേണ്ടി ശബ്ദിക്കുകയും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുമെന്നാണ് ചിരഞ്ജീവി പ്രഖ്യാപിച്ചിട്ടുള്ളത്.

  1. "Chiranjeevi launches Praja Rajyam". Rediff. Retrieved ഓഗസ്റ്റ് 25, 2008.
"https://ml.wikipedia.org/w/index.php?title=പ്രജാരാജ്യം&oldid=2346675" എന്ന താളിൽനിന്ന് ശേഖരിച്ചത്