വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/റഹ്മത്തുള്ള ഖാസിമി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:13, 17 ഏപ്രിൽ 2016 (UTC)[മറുപടി]
ശ്രദ്ധേയത തെളിയിക്കുന്ന സ്വതന്ത്ര അവലംബങ്ങളുടെ അസാന്നിധ്യം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:44, 21 ജൂലൈ 2015 (UTC)[മറുപടി]
മായ്ക്കുക | Rinuthomas90 (സംവാദം) 15:32, 21 ജൂലൈ 2015 (UTC)[മറുപടി]
- @ഉ:Salam90390 സ്വതന്ത്രം എന്നുദ്ദേശിച്ചത് വിഷയത്തിൽ നിന്നും സ്വതന്ത്രമായ അവലംബങ്ങൾ എന്നാണ്.താങ്കൾ മാതൃഭൂമിയിൽ നിന്നും തന്നിട്ടുള്ള കണ്ണികൾ എല്ലാം "ഇന്നത്തെ പരിപാടികളുടെ" കണ്ണികളാണ്. അതുപോലെ മറ്റുചില കണ്ണികളും കണ്ടു. അതൊന്നും ഇദ്ദേഹത്തെ പറ്റി പറയുന്ന ലേഖനങ്ങളല്ല. ഇതെല്ലാം ഒരു വിവരവും നൽകുന്നില്ലെങ്കിലും വളരെ കാര്യമായ പരാമർശങ്ങൾക്കുള്ള അവലംബമായാണ് താങ്കൾ നൽകിയിട്ടുള്ളത്. പിന്നെ എന്തെങ്കിലും അദ്ദേഹത്തെ പറ്റി പറയുന്നത് മാധ്യമവും സിറാജുമാണ്. ഇതല്ലാതെ വിഷയത്തിൽ നിന്നും സ്വതന്ത്രമായ എന്തെങ്കിലും കാര്യമായ വിവരണമുള്ള അവലംബങ്ങൾ ലഭ്യമല്ലേ? ഇദ്ദേഹം ശ്രദ്ധേയനാണെന്ന് തെളിയിക്കാൻ അവലംബം ഇപ്പോഴും ആവശ്യമാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:24, 28 ജൂലൈ 2015 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.