അനിൽ അക്കര
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ പൊതുപ്രവർത്തകനും പതിന്നാലാം കേരള നിയമസഭാംഗവുമായിരുന്നു അനിൽ അക്കര. കോൺഗ്രസ് (ഐ.) നേതൃ സ്ഥാനത്തു പ്രവർത്തിക്കുന്നു.
അനിൽ അക്കര | |
---|---|
കേരള നിയമസഭാംഗം | |
ഓഫീസിൽ മേയ് 21 2016 – മേയ് 3 2021 | |
മുൻഗാമി | സി.എൻ. ബാലകൃഷ്ണൻ |
പിൻഗാമി | സേവ്യർ ചിറ്റിലപ്പള്ളി |
മണ്ഡലം | വടക്കാഞ്ചേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൃശ്ശൂർ | 5 ഓഗസ്റ്റ് 1972
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | ജിനി എ.പി. |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | പുറനാട്ടുകര |
As of ജൂലൈ 26, 2020 ഉറവിടം: നിയമസഭ |
വഹിച്ച പദവികൾ
തിരുത്തുക- അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
- തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ.
- കെ പി സി സി അംഗം
- തൃശൂർ ജില്ല കോണ്ഗ്രസ് ജനറൽ സെക്രട്ടറി
- കെ പി സി സി നിർവാഹക സമിതി അംഗം
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | വടക്കാഞ്ചേരി നിയമസഭാമണ്ഡലം | അനിൽ അക്കര | കോൺഗ്രസ് (ഐ.) യു.ഡി.എഫ് | മേരി തോമസ് | സി.പി.എം. എൽ.ഡി.എഫ് | ഉല്ലാസ് ബാബു | ബി.ജെ.പി. എൻ.ഡി.എ. |
വടക്കാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് 2016
തിരുത്തുകഅവസാന നിമിഷം വരെയുണ്ടായിരുന്ന മത്സരത്തിലൂടെയാണ് അനിൽ അക്കര എതിർ സ്ഥാനാർത്ഥിയായ എൽ ഡി എഫിന്റെ മേരി തോമസ്സിനെ 43 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്[3]. 3 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിൽക്കുമ്പോൾ വോട്ടിങ്ങ് യന്ത്രം തകരാറിലായത് വോട്ടെണ്ണലിൽ അനിശ്ചിതത്വം ഉണ്ടാക്കിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം പ്രശ്നം പരിഹരിച്ച് അനിൽ അക്കരയെ വിജയിയായി പ്രഖ്യാപിച്ചു. 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറവ് ഭൂരിപക്ഷം അനിൽ അക്കരയ്ക്കാണ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-08.
- ↑ http://www.keralaassembly.org
- ↑ "അനിശ്ചിതത്വത്തിനൊടുവിൽ വടക്കാഞ്ചേരിയിൽ അനിൽ അക്കര". മാതൃഭൂമി. Archived from the original on 2016-05-19. Retrieved 19 മെയ് 2016.
{{cite news}}
: Check date values in:|accessdate=
(help)