പി.പി. ചിത്തരഞ്ജൻ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം കേരളനിയമസഭയിലെ സാമാജികനുമാണ് പി. പി. ചിത്തരഞ്ജൻ. സിപിഐ എം നേതാവായ ഇദ്ദേഹം മുൻപ് മത്സ്യഫെഡ് ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു.[1]
പി പി ചിത്തരഞ്ജൻ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അവലംബം ആവശ്യമാണ്] | ജൂൺ 27, 1962 [
വ്യക്തി ജീവിതം
തിരുത്തുകആലപ്പുഴ ജില്ലയിലെ വാടയ്ക്കൽ പ്രദേശത്ത് പുതുപ്പറമ്പ് വീട്ടിൽ പി പങ്കജാക്ഷന്റെയും[2] കനകമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകനായി 1962 ജൂൺ 27ന് ജനനം.[അവലംബം ആവശ്യമാണ്] വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക - സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി.[2]
രാഷ്‌ടീയ ജീവിതം
തിരുത്തുകഹൈസ്കൂൾ പഠനകാലത്ത് തന്നെ വിദ്യാർത്ഥി സംഘടനാ പ്രവർത്തങ്ങളിൽ സജീവമായി. പഠനകാലത്ത് എസ്എഫ്ഐയുടെ പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ പൊതുരംഗത്തേക്ക് വരുന്നത്.
വഹിച്ച ചുമതലകൾ
തിരുത്തുക- ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ.[3]
- മുനിസിപ്പൽ ചെയർമാൻസ് ചേമ്പർ ജനറൽ സെക്രട്ടറി.[4]
- ആലപ്പുഴ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്. [5]
- കേരളാ സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ (2016-2018)[6] [7]
- മത്സ്യഫെഡ് ചെയർമാൻ (2018-)[8] [9] [10] [11]
വഹിച്ച സംഘടനാ ചുമതകൾ
തിരുത്തുക- സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം
- സിഐടിയു ജില്ലാ സെക്രട്ടറി
- സിഐടിയു ജില്ലാ പ്രസിഡണ്ട്
- സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം.[12]
- സിഐടിയു സംസ്ഥാന സെക്രട്ടറി (2019-)[13] [14] [15] [16]
- സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം.[17]
- കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി [18] [19] [20] [21]
ശ്രദ്ധേയമായ ഇടപെടലുകൾ
തിരുത്തുക- ഓഖി ദുരന്തകാലത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന് വേണ്ടി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു.[22]
- കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിൽപ്പ് അവകാശ സമരം നയിച്ചത് പി പി ചിത്തരഞ്ജൻ നടത്തിയ ശ്രദ്ധേയമായ ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.[23] [24]
- വിഷരഹിതമായ മത്സ്യം എത്തിക്കുന്നതിന് സംസ്ഥാനത്ത് കർമ്മപദ്ധതി ആവിഷ്കരിക്കുകയും അത് സംസ്ഥാനത്തുടനീളം നടപ്പാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.[25]
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-25. Retrieved 2020-05-27.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 2.0 2.1 "P.P Chitharanjan(Communist Party of India (Marxist)(CPI(M))):Constituency- ALAPPUZHA(ALAPPUZHA) - Affidavit Information of Candidate:". Archived from the original on 2023-04-05. Retrieved 2023-04-05.
- ↑ https://www.newindianexpress.com/states/kerala/2009/oct/28/alappuzha-municipality-police-at-loggerheads-98734.html
- ↑ https://www.deshabhimani.com/news/kerala/news-kerala-20-02-2018/707044
- ↑ https://www.deshabhimani.com/news/kerala/news-kerala-25-12-2016/612446
- ↑ https://www.thehindu.com/news/national/kerala/address-backwardness-of-coastal-areas-isaac/article24962438.ece
- ↑ https://www.deshabhimani.com/news/kerala/news-kerala-25-12-2016/612446
- ↑ https://english.manoramaonline.com/districts/kottayam/2020/03/10/chemical-free-fresh-fish-kottayam.html
- ↑ https://www.deshabhimani.com/news/kerala/news-kerala-20-02-2018/707044
- ↑ https://www.prd.kerala.gov.in/ml/node/80617
- ↑ https://matsyafed.in/?q=ml/node/183[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.deshabhimani.com/news/kerala/citu-state-conference-alappuzha/841145
- ↑ http://citukerala.org/state-committee-of-CITU-KERALA
- ↑ https://www.deshabhimani.com/news/kerala/news-27-10-2019/830489
- ↑ https://www.deshabhimani.com/news/kerala/citu-state-conference/841414
- ↑ https://www.twentyfournews.com/2019/12/17/citu-state-conference-in-alappuzha.html
- ↑ http://citucentre.org/about-citu/committees/working-committee
- ↑ https://www.deshabhimani.com/news/kerala/news-kerala-20-02-2018/707044
- ↑ https://keralakaumudi.com/news/news.php?id=310230&u=local-news-alappuzha
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-04. Retrieved 2020-05-27.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/harthal+rashdreeya+preritham+pi+pi+chitharanjan-newsid-n186556652
- ↑ https://www.azhimukham.com/trending-susepakyam-accuses-he-has-doubts-in-usage-of-100-crore-for-okhi-relief-chitharanjan-says-use-rti/
- ↑ https://malayalam.oneindia.com/news/kerala/sales-girls-strike-in-front-of-seemas-textile-came-to-an-end/articlecontent-pf45981-137532.html
- ↑ https://medium.com/@Praveenstoneage/a-remarkable-win-for-the-unorganised-sector-workers-63c94ace2fd5
- ↑ https://english.manoramaonline.com/districts/kottayam/2020/03/10/chemical-free-fresh-fish-kottayam.html