ശരശയ്യ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ശരശയ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവ്വഹിച്ച് 1971-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശരശയ്യ. സത്യൻ, മധു, ഷീല, ജയഭാരതി,അടൂർ ഭാസി, എസ്.പി. പിള്ള, ആലുമ്മൂടൻ, എൻ. ഗോവിന്ദൻ കുട്ടി, തോപ്പിൽ കൃഷ്ണപ്പിള്ള എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[1]. 1971-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[2].

ശരശയ്യ
സംവിധാനംതോപ്പിൽ ഭാസി
നിർമ്മാണംപി.വി. സത്യം, മുഹമ്മദ് അസ്സം
രചനതോപ്പിൽ ഭാസി
തിരക്കഥതൊപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
മധു
അടൂർ ഭാസി
എസ്.പി. പിള്ള
ആലുംമൂടൻ
എൻ. ഗോവിന്ദൻകുട്ടി
തോപ്പിൽ കൃഷ്ണപിള്ള
ഷീല
ജയഭാരതി
കവിയൂർ പൊന്നമ്മ
കെ.പി.എ.സി. ലളിത
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ
ചിത്രസംയോജനംകെ. നാരയണൻ
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി02/07/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - തോപിൽ ഭാസി
  • നിർമ്മാണം - പി.വി. സത്യം
  • ബാനർ - അസീം കമ്പനി
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി. ദേവരാജൻ
  • എഡിറ്റിംഗ് - കെ. നാരായണൻ
  • കലാസംവിധാനം - ആർ.ബി.എസ്. മണി[4]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 ചൂഡാരത്നം ശിരസ്സിൽ മാധുരി
2 മുഖം മനസ്സിന്റെ കണ്ണാടി കെ ജെ യേശുദാസ്
3 മാഹേന്ദ്രനീല മണിമലയിൽ മാധുരി
4 ഞാൻ നിന്നെ പ്രേമിക്കുന്നു കെ ജെ യേശുദാസ്
5 നീലാംബരമേ... മാധുരി
6 ഉത്തിഷ്ഠതാ ജാഗ്രതാ എം ജി രാധാകൃഷ്ണൻ, മാധുരി[5]
  1. "Sarasayya (1971)". Malayalam Movie Database. Retrieved 2011 March 11. {{cite web}}: Check date values in: |accessdate= (help)
  2. "Kerala State Film Awards" Archived 2016-03-03 at the Wayback Machine.. Retrieved 17 March 2011.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; msi എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 മലയാളചലച്ചിത്രം ഡേറ്റാബേസിൽനിന്ന്
  5. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽനിന്ന്
"https://ml.wikipedia.org/w/index.php?title=ശരശയ്യ_(ചലച്ചിത്രം)&oldid=3645931" എന്ന താളിൽനിന്ന് ശേഖരിച്ചത്