പൊന്നാപുരം കോട്ട
മലയാള ചലച്ചിത്രം
എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പൊന്നാപുരം കോട്ട. വയലാർ രാമവർമ്മയും, എ.പി. ഗോപാലനും ചേർന്നെഴുതിയ 7 ഗാനങ്ങൾക്ക് ഈണം നൽകിയത് ജി. ദേവരാജനാണ്. 1973 മാർച്ച് 30-ന് ഈ ചിത്രം പ്രദർശിപ്പിച്ചുതുടങ്ങി[1][2][3]
പൊന്നപുരം കോട്ട | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി ശോഭന വിജയ നിർമ്മല വിജയശ്രീ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ, ഏ.പി. ഗോപാലൻ |
ചിത്രസംയോജനം | വീരപ്പൻ |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 30/03/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഗാനങ്ങൾ
തിരുത്തുകപൊന്നാപുരം കോട്ടയിലെ വയലാർ രാമവർമ്മയും, എ.പി. ഗോപാലനും ചേർന്നെഴുതിയ 7 ഗാനങ്ങൾക്ക് ഈണം നൽകിയത് ജി. ദേവരാജനാണ്.
നം. | ഗാനം | ഗായകർ | വരികൾ | ദൈർഘ്യം (മി:സെ) |
1 | ആദിപരാശക്തി | കെ.ജെ. യേശുദാസ്, പി. സുശീല, പി. ലീല, പി. മാധുരി, പി.ബി. ശ്രീനിവാസ് | വയലാർ | |
2 | ചാമുണ്ടേശ്വരി | കെ.ജെ. യേശുദാസ് | വയലാർ | |
3 | മന്ത്രമോതിരം | കെ.ജെ. യേശുദാസ് | വയലാർ | |
4 | നളചരിതത്തിലെ | പി. സുശീല | വയലാർ | |
5 | രൂപാവതി രുചിരാംഗി | കെ.ജെ. യേശുദാസ് | വയലാർ | |
6 | വള്ളിയൂർക്കാവിലെ | പി. ജയചന്ദ്രൻ | വയലാർ | |
7 | വയനാടൻ കേളൂന്റെ | കെ.ജെ. യേശുദാസ്, പി. മാധുരി | എ.പി. ഗോപാലൻ |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് പൊന്നാപുരം കോട്ട
- ↑ "പൊന്നാപുരം കോട്ട". മലയാളചലച്ചിത്രം.കോം. Retrieved 2014-10-03.
- ↑ "പൊന്നാപുരം കോട്ട". സ്പൈസിഒനിയൺ.കോം. Archived from the original on 2014-10-06. Retrieved 2014-10-03.