മിമിക്സ് പരേഡ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(മിമിക്സ് പരേഡ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുളസീദാസിന്റെ സംവിധാനത്തിൽ ജഗദീഷ്, സിദ്ദിഖ്, അശോകൻ, സുനിത, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് മിമിക്സ് പരേഡ്. സിമ്പിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുംതാസ് ബഷീർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കീർത്തി പിൿചേഴ്സ്, ജൂബിലി പിൿചേഴ്സ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. അൻസാർ കലാഭവൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

മിമിക്സ് പരേഡ്
ഡി.വി.ഡി. പുറംചട്ട
സംവിധാനംതുളസീദാസ്
നിർമ്മാണംമുംതാസ് ബഷീർ
കഥഅൻസാർ കലാഭവൻ
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾജഗദീഷ്
സിദ്ദിഖ്
അശോകൻ
സുനിത,
സുചിത്ര
സംഗീതംജോൺസൺ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോസിമ്പിൾ പ്രൊഡക്ഷൻസ്
വിതരണംകീർത്തി പിൿചേഴ്സ്
ജൂബിലി പിൿചേഴ്സ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
ജഗദീഷ് ഉണ്ണി
സിദ്ദിഖ് സാബു
ഇന്നസെന്റ് ഫാദർ തറക്കണ്ടം
അശോകൻ ജിമ്മി
ആലുംമൂടൻ കാസർഗോഡ് കാദർ ഭായ്
ബൈജു മനോജ്
സൈനുദ്ദീൻ നിസ്സാർ
അൻസാർ കലാഭവൻ അൻ‌വർ
മാള അരവിന്ദൻ മമ്മൂട്ടി
ശിവജി ഫെഡറിക് ചെറിയാൻ
സാദിഖ് സന്ധ്യയുടെ സഹോദരൻ
പ്രതാപചന്ദ്രൻ ചെറിയാൻ
കീരിക്കാടൻ ജോസ് ഗുണ്ട
സുനിത സന്ധ്യ ചെറിയാൻ
സുചിത്ര ലത
ഫിലോമിന താണ്ടമ്മ
തൃശ്ശൂർ എൽ‌സി

സംഗീതം തിരുത്തുക

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. ചെല്ലക്കാറ്റേ – ഉണ്ണിമേനോൻ, കെ.എസ്. ചിത്ര
  2. നക്ഷത്രം മിന്നുന്ന – ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം ജി. മുരളി
ചമയം ബാബു ആലപ്പുഴ
വസ്ത്രാലങ്കാരം അങ്കുസ്വാമി
നൃത്തം ബാല
സംഘട്ടനം പഴനിരാജ്
പരസ്യകല കിത്തോ, ഗായത്രി
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺ
എഫക്റ്റ്സ് അശോക്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം ചന്ദ്രൻ പനങ്ങോട്
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
അസിസ്റ്റന്റ് ഡയറൿടർ നിസ്സാർ
അസോസിയേറ്റ് എഡിറ്റർ അയ്യപ്പൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എം. ബഷീർ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക