അദ്വൈതം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(അദ്വൈതം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ജയറാം, രേവതി, ചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അദ്വൈതം. ടി. ദാമോദരൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കൽപക ഫിലിംസ് ആണ്.

അദ്വൈതം
സംവിധാനംപ്രിയദർശൻ
നിർമ്മാണംപി.വി. ഗംഗാധരൻ
രചനടി. ദാമോദരൻ
അഭിനേതാക്കൾമോഹൻലാൽ
ജയറാം
രേവതി
ചിത്ര
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകൽപക ഫിലിംസ്
റിലീസിങ് തീയതി1992 സെപ്റ്റംബർ 4[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം181 മിനിറ്റ്

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ശിവമണികണ്ഠൻ
ജയറാം വാസു
എം.ജി. സോമൻ ശേഖരൻ
ഇന്നസെന്റ് ശേഷാദ്രി അയ്യർ
ജഗന്നാഥ വർമ്മ ശ്രീധരൻ
ക്യാപ്റ്റൻ രാജു പത്രോസ്
ജനാർദ്ദനൻ കൃഷ്ണൻ കുട്ടി മേനോൻ
കുതിരവട്ടം പപ്പു കയ്യത്തൻ
നരേന്ദ്രപ്രസാദ് ശ്രീകണ്ഠ പൊതുവാൾ
തിക്കുറിശ്ശി സുകുമാരൻ നായർ പരമേശ്വരൻ നമ്പൂതിരി
മണിയൻപിള്ള രാജു ചിത്രൻ നമ്പൂതിരി
ശങ്കരാടി ഗോപാലൻ നായർ
രാഘവൻ കിഴക്കേടത്ത് ബ്രഹ്മദത്തൻ നമ്പൂതിരി
ആലുംമൂടൻ മന്ത്രി
അഗസ്റ്റിൻ
കഞ്ഞാണ്ടി ഡ്രൈവർ
ഭീമൻ രഘു
രേവതി ലക്ഷ്മി
ശ്രീവിദ്യ സരസ്വതി
ചിത്ര കാർത്തി
സുകുമാരി നാണി
ആറന്മുള പൊന്നമ്മ

സംഗീതംതിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. പുനേല്യ – എം.ജി. ശ്രീകുമാർ
  2. തള്ളിക്കളയില്ലെങ്കിൽ – സുജാത മോഹൻ
  3. മഴവിൽ കൊതുമ്പിലേറിവന്ന – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  4. അമ്പലപ്പുഴെ ഉണ്ണികണ്ണനോട് നീ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  5. കൃഷ്ണ കൃഷ്ണ – കെ.എസ്. ചിത്ര
  6. നീലക്കുയിലേ ചൊല്ലൂ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  7. പാവമാം കൃഷ്ണമൃഗത്തിനെ – എം.ജി. ശ്രീകുമാർ
വിക്കിചൊല്ലുകളിലെ അദ്വൈതം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അണിയറ പ്രവർത്തകർതിരുത്തുക

ഛായാഗ്രഹണം എസ്. കുമാർ
ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണൻ
കല സാബു സിറിൾ
ചമയം വിക്രമൻ നായർ, സലീം
വസ്ത്രാലങ്കാരം എം.എം. കുമാർ, ദണ്ഡപാണി
നൃത്തം കുമാർ
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ടി.എൻ. രാമലിംഗം
നിർമ്മാണ നിർവ്വഹണം സച്ചിദാനന്ദൻ
അസോസിയേറ്റ് ഡയറക്ടർ മുരളി നാഗവള്ളി
സൌണ്ട് എഞ്ചിനീയർ ദീപൻ ചാറ്റർജി

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അദ്വൈതം_(ചലച്ചിത്രം)&oldid=3757389" എന്ന താളിൽനിന്ന് ശേഖരിച്ചത്