യുദ്ധകാണ്ഡം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
തോപ്പിൽ ഭാസി സംവിധാനം ചെയ്ത് 1977- ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യുദ്ധകാണ്ഡം. ചിത്രത്തിൽ മധു, ജയഭാരതി, കെ.പി.എ.സി. ലളിത, അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓ എൻ വി യുടെ വരികൾക്ക് കെ. രാഘവൻ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. [1] [2] [3]
യുദ്ധകാണ്ഡം | |
---|---|
സംവിധാനം | തോപ്പിൽ ഭാസി |
നിർമ്മാണം | അഷറഫ് ഫിലിംസ് |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
സംഭാഷണം | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | മധു, ജയഭാരതി, കെ.പി.എ.സി. ലളിത, അടൂർ ഭാസി |
സംഗീതം | കെ. രാഘവൻ |
പശ്ചാത്തലസംഗീതം | കെ. രാഘവൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | തിരുമേനി പിക്ചേർസ് |
ബാനർ | അഷറഫ് ഫിലിംസ് |
വിതരണം | തിരുമേനി പിക്ചേർസ് |
പരസ്യം | ഭരതൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | പ്രസാദ് |
2 | ജയഭാരതി | രമ |
3 | കെ പി ഉമ്മർ | ബാലൻ |
4 | റീന | കല |
5 | അടൂർ ഭാസി | |
6 | ശങ്കരാടി | കെ സി എൻ |
7 | മീന | വിലാസിനി |
8 | കെ പി എ സി ലളിത | രാജം |
9 | കെ പി എ സി സണ്ണി | നാരായണൻ |
10 | മണവാളൻ ജോസഫ് | കൊച്ചുശങ്കരപ്പിള്ള |
11 | അടൂർ ഭവാനി | ഗൗരിയമ്മ |
12 | ആറന്മുള പൊന്നമ്മ | അമ്മ |
13 | ആലുമ്മൂടൻ | ബ്രഹ്മാനന്ദൻ |
14 | മല്ലിക സുകുമാരൻ | കോളേജ് ഗേൾ |
15 | ഡോ. മോഹൻദാസ് | രവി |
- വരികൾ:ഒ.എൻ.വി. കുറുപ്പ്
- ഈണം: കെ. രാഘവൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | എവിടെയാ വാഗ്ദത്തഭൂമി | പി മാധുരി | |
2 | ഇത്തിരിപ്പൂവേ നീയറിഞ്ഞോ | വാണി ജയറാം ,ബി വസന്ത | |
3 | ഒടുവിലീ യാത്ര തൻ | കെ ജെ യേശുദാസ് | |
4 | പൊന്നും കുടത്തിനൊരു പൊട്ടു | വാണി ജയറാം | |
5 | ഋതുരാജ രഥത്തിൽ | കെ ജെ യേശുദാസ് | |
6 | ശ്യാമസുന്ദര | കെ ജെ യേശുദാസ് | |
6 | തന്നെ കാമിച്ചീടാതെ | പി ലീല | രാഗമാലിക (സുരഭി ,ബേഗഡ ,ബൗളി ) |
അവലംബം
തിരുത്തുക- ↑ "യുദ്ധകാണ്ഡം (1977)". www.malayalachalachithram.com. Retrieved 2020-07-26.
- ↑ "യുദ്ധകാണ്ഡം (1977)". malayalasangeetham.info. Retrieved 2020-07-26.
- ↑ "യുദ്ധകാണ്ഡം (1977)". spicyonion.com. Retrieved 2020-07-26.
- ↑ "യുദ്ധകാണ്ഡം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "യുദ്ധകാണ്ഡം (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.