ഓളവും തീരവും

മലയാള ചലച്ചിത്രം

പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1969ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഓളവും തീരവും[1]. പൂർണ്ണമായും സ്റ്റുഡിയോക്ക് വെളിയിൽ ചിത്രീകരിച്ച ആദ്യ മലയാളചലച്ചിത്രമാണിത്.[അവലംബം ആവശ്യമാണ്] എം.ടി.വാസുദേവൻ നായർ ആണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്.

ഓളവും തീരവും
Poster
സംവിധാനംP. N. Menon
നിർമ്മാണംപി.എ. ബക്കർ
രചനഎം.റ്റി. വാസുദേവൻ നായർ
അഭിനേതാക്കൾമധു
ഉഷാ നന്ദിനി
സംഗീതംM. S. Baburaj
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംRavi
സ്റ്റുഡിയോCharuchithra
റിലീസിങ് തീയതി
  • 27 ഫെബ്രുവരി 1970 (1970-02-27)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കളും കഥാപാത്രങ്ങളുംതിരുത്തുക

സംഗീതംതിരുത്തുക

ഗാനങ്ങൾ രചിച്ചത് പി. ഭാസ്കരനും സംഗീതം നൽകിയത് എം.എസ്.ബാബുരാജുംആണ് .

ഗാനങ്ങൾ[2]
ഗാനം പാടിയത് രചന
ഇടയ്ക്കൊന്നു ചിരിച്ചു എസ് ജാനകി പി ഭാസ്ക്കരൻ
കണ്ടാരക്കട്ടുമ്മെൽ എം.എസ്.ബാബുരാജ് മോയിൻകുട്ടി വൈദ്യർ
കവിളിലുള്ള മാരിവില്ലിനു പി.ലീല പി ഭാസ്ക്കരൻ
മണിമാരൻ തന്നത് കെ ജെ യേശുദാസ്‌,മച്ചാട്‌ വാസന്തി പി ഭാസ്ക്കരൻ
ഒയ്യേ എനിക്കൊണ്ടു സിഎ അബൂബക്കർ, എംഎസ്‌ ബാബുരാജ്‌ മോയിൻകുട്ടി വൈദ്യർ
തടകി മണത്തെ എം.എസ്.ബാബുരാജ് മോയിൻകുട്ടി വൈദ്യർ

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ചിത്രം കാണാൻതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഓളവും_തീരവും&oldid=3441237" എന്ന താളിൽനിന്ന് ശേഖരിച്ചത്