പട്ടാളം ജാനകി
മലയാള ചലച്ചിത്രം
1977-ൽ പുറത്തിറങ്ങിയതും ക്രോസ്ബൽറ്റ് മണി സംവിധാനം ചെയ്തതുമായ ഒരു മലയാള സിനിമയായിരുന്നു പട്ടാളം ജാനകി.[1][2] ജയൻ, ഉണ്ണിമേരി, രവികുമാർ, സുധീർ, വിജയലളിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. സിനിമയുടെ സംഗീതസംവിധാനം കെ.ജെ. ജോയ് നിർവഹിച്ചു.
പട്ടാളം ജാനകി | |
---|---|
സംവിധാനം | Crossbelt Mani |
രചന | CP Antony |
തിരക്കഥ | CP Antony |
അഭിനേതാക്കൾ | Unnimary Jayan Ravikumar Sudheer Vijayalalitha |
സംഗീതം | KJ Joy |
ഛായാഗ്രഹണം | EN Balakrishnan |
ചിത്രസംയോജനം | Chakrapani |
സ്റ്റുഡിയോ | Rose Movies |
വിതരണം | Rose Movies |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അവലംബം
തിരുത്തുക- ↑ "Pattaalam Janaki". www.malayalachalachithram.com. Retrieved 2014-11-22.
- ↑ "Pattaalam Janaki". en.msidb.org. Retrieved 2014-11-22.