ചതുർവ്വേദം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ചതുർവേദം 1977ൽ മണികണ്ഠൻ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ എസ്.എസ്. ആർ കലൈവണ്ണൻ നിർമ്മിച്ചതും എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണമെഴുതി, ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ഒരു മലയാള ചിത്രമാണ്.[1] പ്രേം നസീർ, ശ്രീലത, അടൂർഭാസി, ശങ്കരാടി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. [2] ഈ ചിതത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടേതും സംഗീതം നൽകിയത് ജി. ദേവരാജനുമാണ്.[3] [4]

ചതുർവേദം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഎസ്.എസ്. ആർ കലൈവണ്ണൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ശ്രീലത
അടൂർഭാസി
ശങ്കരാടി
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി.ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോമണികണ്ഠൻ പ്രൊഡക്ഷൻസ്
വിതരണംമണികണ്ഠൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 29 ഏപ്രിൽ 1977 (1977-04-29)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 അടൂർ ഭാസി
3 തിക്കുറിശ്ശി സുകുമാരൻ നായർ
4 ആലും‌മൂടൻ
5 ശങ്കരാടി
6 പറവൂർ ഭരതൻ
7 ശ്രീലത
8 മീന
9 ഫിലോമിന
10 ബഹദൂർ
11 പത്മപ്രിയ

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചാരു സുമരാജി മുഖി കെ.ജെ. യേശുദാസ് നാട്ടക്കുറിഞ്ഞി
2 ചിരിയുടെ പൂന്തോപ്പിൽ കെ.ജെ. യേശുദാസ്, പി. മാധുരി
3 പാടാൻ ഭയമില്ല കെ.ജെ. യേശുദാസ്
4 ഉദയാസ്തമയ പൂജ കെ.ജെ. യേശുദാസ്
  1. "ചതുർവേദം(1977)". www.m3db.com. Retrieved 2017-10-16.
  2. "ചതുർവേദം(1977)". www.malayalachalachithram.com. Retrieved 2017-10-16.
  3. "ചതുർവേദം(1977)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 16 ഒക്ടോബർ 2017.
  4. "ചതുർവേദം(1977)". spicyonion.com. Retrieved 2017-10-16.
  5. "ചതുർവേദം(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ചതുർവേദം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചതുർവ്വേദം_(ചലച്ചിത്രം)&oldid=3454651" എന്ന താളിൽനിന്ന് ശേഖരിച്ചത്