നടീനടന്മാരെ ആവശ്യമുണ്ട്
മലയാള ചലച്ചിത്രം
ഡോ. ബാലകൃഷ്ണൻ കഥ,തിർക്കഥ,സംഭാഷണം രചിച്ച് ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നടീനടന്മാരെ ആവശ്യമുണ്ട്. സി.പി. ശ്രീധരൻ, പി. അപ്പു നായർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.[1]വയലാറിന്റെ വരികൾക്ക്ആ ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു [2]. അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, കോട്ടയം ശാന്ത, മണവാളൻ ജോസഫ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് [3]
നടീനടന്മാരെ ആവശ്യമുണ്ട് | |
---|---|
സംവിധാനം | ക്രോസ്ബെൽറ്റ് മണി |
നിർമ്മാണം | സി.പി. ശ്രീധരൻ , പി. അപ്പു നായർ |
രചന | ഡോ. ബാലകൃഷ്ണൻ |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | ഉമ്മർ മണവാളൻ ജോസഫ് വിൻസെന്റ് തിക്കുറിശ്ശി സുകുമാരൻ നായർ അടൂർ ഭാസി കോട്ടയം ശാന്ത |
സംഗീതം | ആർ.കെ. ശേഖർ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | ഹരിദാസ് |
ചിത്രസംയോജനം | ചക്രപാണി |
സ്റ്റുഡിയോ | യുനൈറ്റഡ് മൂവീസ് |
ബാനർ | യുനൈറ്റഡ് മൂവീസ് |
വിതരണം | യുനൈറ്റഡ് മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | വിൻസന്റ് | |
2 | സുമിത്ര | |
3 | അടൂർ ഭാസി | |
4 | [ബഹദൂർ[]] | |
5 | കെ പി ഉമ്മർ | |
6 | തിക്കുറിശ്ശി സുകുമാരൻ നായർ | |
7 | ആലുമ്മൂടൻ | |
8 | കുതിരവട്ടം പപ്പു | |
9 | മണവാളൻ ജോസഫ് | |
10 | കെ പി എ സി സണ്ണി | |
11 | പറവൂർ ഭരതൻ | |
12 | ശ്രീലത നമ്പൂതിരി | |
13 | മീന | |
14 | രാജകോകില | |
15 | സാധന | |
16 | വെട്ടൂർ പുരുഷൻ | |
17 | കോട്ടയം ശാന്ത | |
18 | മല്ലിക സുകുമാരൻ | |
19 | നിലമ്പൂർ ബാലൻ | |
20 | വീരൻ | |
21 | ജയകുമാരി | |
22 | ടി ആർ രാധാകൃഷ്ണൻ | |
23 | ഗിരിജ | |
24 | ത്രേസ്യ | |
25 | രാംദാസ് |
- വരികൾ:വയലാർ
- ഈണം: ആർ.കെ. ശേഖർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചഞ്ചലമിഴി | കെ പി ബ്രാഹ്മാനന്ദൻ, ഗോപാലകൃഷ്ണൻ | |
2 | ചെണ്ടുമല്ലി | പി. സുശീല | |
3 | പാഹി ജഗദാംബികേ | കെ പി ബ്രഹ്മാനന്ദൻ,കുമാരി രാജലക്ഷ്മി | |
4 | പച്ച നെല്ലിക്ക | പി. ജയചന്ദ്രൻകസ്തൂരി ശങ്കർ | |
3 | സുമുഖി സുന്ദരി | കെ.ജെ. യേശുദാസ് | |
4 | വൃന്ദാവനം ഇതു വൃന്ദാവനം'' | കെ ജെ യേശുദാസ് |
പരാമർശങ്ങൾ
തിരുത്തുക- ↑ "നടീനടന്മാരെ ആവശ്യമുണ്ട് (1974)". www.malayalachalachithram.com. Retrieved 2020-02-21.
- ↑ "നടീനടന്മാരെ ആവശ്യമുണ്ട് (1974)". malayalasangeetham.info. Retrieved 2020-02-21.
- ↑ "നടീനടന്മാരെ ആവശ്യമുണ്ട് (1974)". spicyonion.com. Retrieved 2020-02-21.
- ↑ "നടീനടന്മാരെ ആവശ്യമുണ്ട് (1974)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-02-21.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "നടീനടന്മാരെ ആവശ്യമുണ്ട് (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-02-21.