പാരിജാതം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1976 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പാരിജാതം[1].. മൻസൂറിന്റെ സംവിധാനത്തിൽ ആർ. സോമനാഥൻ നിർമിയ്ക്കുന്നു. പ്രേം നസീർ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2].ശ്രീകുമാരൻ തമ്പി ഗാനങ്ങളും എം.കെ. അർജുനൻസംഗീതസംവിധാനവും നിർവഹിച്ചു.[3][4]
പാരിജാതം | |
---|---|
സംവിധാനം | മൻസൂർ |
നിർമ്മാണം | ആർ സോമനാഥൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ കവിയൂർ പൊന്നമ്മ അടൂർ ഭാസി ജോസ് പ്രകാശ് |
സംഗീതം | എം.കെ. അർജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | കെ.ജി വിജയൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | സൂര്യ ക്രിയേഷൻസ് |
വിതരണം | സെന്റ്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | വിധുബാല | |
3 | അടൂർ ഭാസി | |
4 | ശ്രീലത നമ്പൂതിരി | |
5 | ജോസ് പ്രകാശ് | |
6 | കവിയൂർ പൊന്നമ്മ | |
7 | ആലുമ്മൂടൻ | |
8 | മീന | |
9 | പ്രതാപചന്ദ്രൻ | |
10 | മണവാളൻ ജോസഫ് | |
11 | നിലമ്പൂർ ബാലൻ | |
12 | രാജർത്തിനം |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.കെ. അർജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചുണ്ടിൽ വിരിഞ്ഞത് | പി. ജയചന്ദ്രൻ, വാണി ജയറാം | |
2 | മാനം പൊട്ടി വീണു | ജോളി അബ്രഹാം, സി.ഒ. ആന്റോ, വിനയൻ | |
3 | തൊട്ടാൽ പൊട്ടും രസക്കുടുക്കേ | കെ ജെ യേശുദാസ് | |
4 | ഉദയ ദീപിക | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "പാരിജാതം (1976)". www.m3db.com. Retrieved 2019-01-16.
- ↑ "പാരിജാതം (1976)". www.malayalachalachithram.com. Retrieved 2019-01-05.
- ↑ "പാരിജാതം (1976)". malayalasangeetham.info. Retrieved 2019-01-05.
- ↑ "പാരിജാതം (1976)". spicyonion.com. Retrieved 2019-01-05.
- ↑ "പാരിജാതം (1976)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പാരിജാതം (1976)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.