ആരോമലുണ്ണി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഉദയായുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ആരോമലുണ്ണി. വടക്കൻപാട്ടിലെ വീരനായകനായ ആരോമലുണ്ണിയുടെ കഥയ്ക്ക് ശാരംഗപാണി ചലച്ചിത്രഭാഷ്യം നല്കി. 1972 ഏപ്രിൽ 14നു എക്സൽ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനശാലകളിലെത്തിച്ചു.[1]

ആരോമലുണ്ണി
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾ
സംഗീതംദേവരാജൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംവീരപ്പൻ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്, ആലപ്പുഴ
റിലീസിങ് തീയതിഏപ്രിൽ 14 1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളുംതിരുത്തുക

അഭിനേതാവ്
കഥാപാത്രം
അഭിനേതാവ്
കഥാപാത്രം
ആരോമലുണ്ണി/ കുഞ്ഞിരാമൻ
കണ്ണപ്പനുണ്ണി/ ചന്ദ്രപ്പൻ
തമ്പിക്കുട്ടി
കണ്ണപ്പ ചേകവർ
കോലശ്രീ രാജാവ്
കേളു അമ്മാവൻ
പാണൻ
മാതു
കേശു
മാക്കം
കുഞ്ഞിക്കന്നി
തുമ്പോലാർച്ച
നാണിപ്പെണ്ണ്
ചിരുത (തുമ്പോലാർച്ചയുടെ തോഴി)
ഉണിക്കോനാർ നായർ
നമ്പൂരി
തുണക്കാരൻ
രാജഗുരു

പിന്നണി പ്രവർത്തകർതിരുത്തുക

നിർമ്മാണം കുഞ്ചാക്കോ
സംവിധാനം കുഞ്ചാക്കോ
ഗാനരചന വയലാർ
സംഗീതസംവിധാനം ദേവരാജൻ
തിരക്കഥ ശാരംഗപാണി
സംഭാഷണം ശാരംഗപാണി
ചിത്രസംയോജനം വീരപ്പൻ
ഛായാഗ്രഹണം യു. രാജഗോപാൽ
ഗായകർ
കലാസംവിധാനം ഗംഗ

ഗാനങ്ങൾതിരുത്തുക

വയലാർ രചിച്ച് ദേവരാജൻ ഈണം പകർന്ന ഒൻപത് ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. യേശുദാസ്, രവീന്ദ്രൻ, ജയചന്ദ്രൻ, പി. സുശീല, പി. മാധുരി എന്നീ ഗായകരാണ് ഗാനങ്ങൾ ആലപിച്ചത്.[2]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ആരോമലുണ്ണി ചലച്ചിത്രം പൂർണ്ണമായി യൂട്യൂബിൽ കാണാം.

വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=ആരോമലുണ്ണി_(ചലച്ചിത്രം)&oldid=3311969" എന്ന താളിൽനിന്ന് ശേഖരിച്ചത്