പ്രൊഫസർ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
നീലായുടെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് പ്രൊഫസർ. എ കുമാരസ്വാമി റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 01-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
പ്രൊഫസർ | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
സംഭാഷണം | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | തിക്കുറിശ്ശി കൊട്ടാരക്കര ശാരദ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മെരിലാൻഡ് |
ബാനർ | നീല |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 01/04/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ശാരദ
- ജമിനി ഗണേശൻ
- തിക്കുറിശ്ശി സുകുമാരൻ നായർ
- ബേബി രാജശ്രീ
- ആലുംമൂടൻ
- സുമതി (ബേബി സുമതി)
- ബഹദൂർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- കുണ്ടറ ഭാസി
- ശാന്തി
- ടി.കെ. ബാലചന്ദ്രൻ
- വിജയശ്രീ[2]
പിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- പി. ലീല
- പി. മാധുരി
- ഗായകസംഘം[2]
അണിയറയിൽ
തിരുത്തുക- സംവിധാനം, നിർമ്മാണം - പി. സുബ്രഹ്മണ്യം
- ബാനർ - നീല പ്രൊഡക്ഷൻസ്
- കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - ഇ.എൻ.സി. നായർ
- ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ
- കലാസംവിധാനം - പി.കെ. ആചാരി
- ചമയം - കെ. നാരായണൻ
- അലംകാരം - ആർ. വിക്രമൻ നായർ
- വിതരണം - എ. കുമാരസ്വാമി റിലീസ്[2]
പാട്ടുകൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | കന്യാകുമാരി കടപ്പുറത്ത് | പി ലീലയും സംഘവും- |
2 | ക്ഷേത്രപാലകാ | മാധുരി |
3 | പ്രീതിയായോ പ്രിയമുള്ളവനെ | മാധുരി |
4 | സ്വയംവരം സ്വയംവരം | മാധുരി |
5 | കന്യാകുമാരി കടപ്പുറത്ത് | പി. ലീല (ദുഃഖം) |
6 | ആരാധനാ വിഗ്രഹമേ | കെ ജെ യേശുദാസ്-[2][3] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പ്രൊഫസർ
- ↑ 2.0 2.1 2.2 2.3 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പ്രൊഫസർ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പ്രൊഫസർ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് പ്രൊഫസർ
- മുഴുനീള ചലച്ചിത്രം പ്രൊഫസർ