മൈനത്തരുവി കൊലക്കേസ്

മലയാള ചലച്ചിത്രം

ഉദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് മൈനത്തരുവി കൊലക്കേസ്. എക്സൽ പ്രൊഡക്ഷൻസ് വിതരണം നിർവഹിച്ച ഈ ചിത്രം 1967 ജൂൺ 2-ആം തിയതി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

മൈനത്തരുവി കൊലക്കേസ്
പോസ്റ്റർ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനഎം.സി. അപ്പൻ
തിരക്കഥഎം.സി. അപ്പൻ
അഭിനേതാക്കൾസത്യൻ
കൊട്ടാരക്കര
അടൂർ ഭാസി
ഷീല
പങ്കജവല്ലി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
സ്റ്റുഡിയോഉദയ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി02/06/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • സംവിധാനം, നിർമ്മാണം - എം. കുഞ്ചാക്കോ
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ഗാനരചന ‌- വയലാർ
  • കഥ - എം.സി. അപ്പൻ
  • സംഭാഷണം - എം.സി. അപ്പൻ
  • കലാസംവിധാന - ജെ.ജെ. മിരാന്റ.[1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 പള്ളാത്തുരുത്തിയാറ്റിൽ കെ ജെ യേശുദാസ്
2 പോയ്‌വരാമമ്മ പി സുശീല
3 അപ്പനാണെ അമ്മയാണെ കമുകറ പുരുഷോത്തമൻ

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈനത്തരുവി_കൊലക്കേസ്&oldid=2908260" എന്ന താളിൽനിന്ന് ശേഖരിച്ചത്