പോസ്റ്റ്മാനെ കാണാനില്ല
മലയാള ചലച്ചിത്രം
ഉദയായുടെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പോസ്റ്റ്മാനെ കാണാനില്ല. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഡിസംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
പോസ്റ്റ്മാനെ കാണാനില്ല | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | ശാരംഗപാണി |
തിരക്കഥ | ശാരംഗപാണി |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ എസ്.പി. പിള്ള വിജയശ്രീ വിജയ നിർമ്മല |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | എൻ. എ. താര |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ഉദയാ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 22/12/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- കെ.പി. ഉമ്മർ
- വിജയശ്രീ
- കെ.പി.എ.സി. ലളിത
- അടൂർ ഭാസി
- മണവാളൻ ജോസഫ്
- അടൂർ പങ്കജം
- ആലുംമൂടൻ
- ആര്യാട് ഗോപാലകൃഷ്ണൻ
- ബേബി ഇന്ദിര
- കടുവാക്കുളം ആന്റണി
- കവിത
- എൻ. ഗോവിന്ദൻകുട്ടി
- പറവൂർ ഭരതൻ
- ഫിലോമിന
- എസ്.പി. പിള്ള
- വിജയകല
- വിജയ നിർമ്മല
- ജയൻ[2]
പിന്നണിഗായകർ
തിരുത്തുകതിരശീലക്കു പിന്നിൽ
തിരുത്തുക- സംവിധാനം, നിർമ്മാണം - എം കുഞ്ചാക്കോ
- ബാനർ - എക്സെൽ പ്രൊഡ്ക്ഷൻസ്
- കഥ, തിരക്കഥ, സംഭാഷണം - ശാരംഗപാണി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
- ഛായഗ്രഹണം - എൻ.എ. താര
- ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
- കലാസംവിധാനം - ജെ.ജെ. മിറാൻഡ
- ഡിസൈൻ - ഭരതൻ
- വിതരണം - എക്സെൽ റിലീസ്[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ഈശ്വരൻ ഹിന്ദുവല്ല | യേശുദാസ് |
2 | ഹിപ്പികളുടെ നഗരം | യേശുദാസ് |
3 | കാലം കൺകേളി പുഷ്പങ്ങൾ | യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല |
4 | കൈതപ്പഴം | പി. മാധുരി. |
5 | പണ്ടൊരു നാളീ | യേശുദാസ്, പി. മാധുരി., സി. ഒ. ആന്റോ |
6 | വയ് രാജാ വയ് | യേശുദാസ്, പി. മാധുരി.[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പോസ്റ്റ്മാനെ കണ്മാനില്ല
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പോസ്റ്റ്മാനെ കാണ്മാനില്ല
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് പോസ്റ്റ്മാനെ കാണ്മാനില്ല
വർഗ്ഗം: