കന്യാകുമാരി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി കെ. എസ്. സേതുമാധവന്റെ സംവിധാനത്തിൽ 1974ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് കന്യാകുമാരി.

കന്യാകുമാരി
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംകെ.എസ്.ആർ. മൂർത്തി
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംപി.എൽ. റോയ്
ചിത്രസംയോജനംടി.ആർ. ശ്രീനിവാസുലു
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതിജൂലൈ 26 1974
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അണിയറയിൽ പ്രവർത്തിച്ചവർ തിരുത്തുക

അവലംബം തിരുത്തുക

കന്യാകുമാരി പാട്ടുപുസ്തകം - മലയാളസംഗീതം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക