ആദ്യത്തെ കഥ

മലയാള ചലച്ചിത്രം

ചിത്രാഞ്ജലിയുടെ ബാനറിൽ കെ.എസ്.ആർ. മൂർത്തി നിർമ്മിച്ച മലയാളചലച്ചിത്രമാണ് ആദ്യത്തെ കഥ. സെട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1972 സെപ്റ്റംബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ആദ്യത്തെ കഥ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംകെ.എസ്.ആർ. മൂർത്തി
രചനപി. കേശവദേവ്
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
ആലുംമൂടൻ
ജയഭാരതി
കവിയൂർ പൊന്നമ്മ
സംഗീതംഎം.കെ. അർജുനൻ
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി29/09/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - കെ.എസ്. സേതുമാധവൻ
  • നിർമ്മാണം - കെ.എസ്.ആർ. മൂർത്തി
  • ബാനർ - ചിത്രാഞ്ജലി
  • കഥ - പി. കേശവദേവ്
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - എം.കെ. അർജുനൻ
  • ഛാഗ്രഹണം - മസ്താൻ
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
  • ഡിസൈൻ - എസ്.എ നായർ
  • വിതരണം - സെൻട്രൽ പിക്ചേർസ്[2]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 ഭാമിനീ ഭാമിനീ കെ ജെ യേശുദാസ്
2 ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം ലതാ രാജു
3 ഹരേ കൃഷ്ണാ പി സുശീല
4 ഓട്ടുവളയെടുക്കാൻ ഞാൻ മറന്നു പി സുശീല
5 ശുക്രാചാര്യരുടെ സുരഭീവനത്തിൽ പി സുശീല[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആദ്യത്തെ_കഥ&oldid=3458119" എന്ന താളിൽനിന്ന് ശേഖരിച്ചത്