ഏണിപ്പടികൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കെ.പി.എ.സി. ഫിലിംസിന്റെ ബാനറിൽ കാമ്പിശ്ശേരി കരുണാകരൻ നിർമിച്ച മലയാളചലച്ചിത്രമാണ് ഏണിപ്പടികൾ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഫെബ്രുവരി 9-ന് പ്രദർശനം തുടങ്ങി.[1]

ഏണിപ്പടികൾ
സംവിധാനംതോപ്പിൽ ഭാസി
നിർമ്മാണംകാമ്പിശ്ശേരി കരുണാകരൻ
രചനതകഴി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
അടൂർ ഭാസി
എസ്.പി. പിള്ള
ശാരദ
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഇരയിമ്മൻ തമ്പി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി09/02/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധാനം - തോപ്പിൽ ഭാസി
  • ബാനർ - കെ പി എ സി ഫിലിംസ്
  • കഥ - തകഴി ശിവശങ്കരപ്പിള്ള
  • തിരക്കഥ - തോപ്പിൽ ഭാസി
  • സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ, ഇരയിമ്മൻ തമ്പി, ജയദേവർ, സ്വാതി തിരുനാൾ
  • സംഗീതം - ജി ദേവരാജൻ, സ്വാതി തിരുനാൾ
  • ഛായാഗ്രഹണം - പി രാമസ്വാമി
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • കലാസംവിധാനം - ഭരതൻ[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ഗാനരചന സംഗീതം ആലാപനം
1 ഒന്നാം മാനം പൂമാനം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
2 പ്രാണനാഥനെനിക്കു നൽകിയ ഇരയിമ്മൻ തമ്പി ജി ദേവരാജൻ മാധുരി
3 കനകക്കുന്നിൽ നിന്ന് വയലാർ രാമവർമ്മ ജി ദേവരാജൻ മാധുരി
4 ജയ് ബോലോ വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, മാധുരി
5 പങ്കജാക്ഷൻ കടൽ വർണ്ണൻ വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീലയും സംഘവും
6 യാഹി മാധവ ജയദേവൻ ജി ദേവരാജൻ മാധുരി
7 സരസ സുവദന സ്വാതിതിരുനാൾ സ്വാതിതിരുനാൾ എം ജി രാധാകൃഷ്ണൻ, നെയ്യാറ്റിങ്കര വാസുദേവൻ[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏണിപ്പടികൾ_(ചലച്ചിത്രം)&oldid=3831652" എന്ന താളിൽനിന്ന് ശേഖരിച്ചത്