പേൾവ്യൂ
മലയാള ചലച്ചിത്രം
കുഞ്ചാക്കോയുടെ സംവിധാനത്തിൽ 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പേൾവ്യൂ. പ്രേംനസീർ, കെ.പി. ഉമ്മർ, ശാരദ, ആറന്മുള പൊന്നമ്മ, അടൂർ ഭവാനി, കൊട്ടാരക്കര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പേൾവ്യു | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | പൊൻകുന്നം വർക്കി |
അഭിനേതാക്കൾ | |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | ദത്ത് |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | ഉദയാ |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1970 ജനുവരി 30 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകസംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ രാമവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജി. ദേവരാജൻ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "കൈതപ്പൂ വിശറിയുമായ്" | കെ.ജെ. യേശുദാസ്, പി. മാധുരി | ||||||||
2. | "പുഷ്പകവിമാനം" | പി. മാധുരി | ||||||||
3. | "തങ്കത്താഴിക" | കെ.ജെ. യേശുദാസ് | ||||||||
4. | "വിശുദ്ധനായ" | കെ.ജെ. യേശുദാസ്, ബി. വസന്ത | ||||||||
5. | "യവനസുന്ദരി" | കെ.ജെ. യേശുദാസ്, ബി. വസന്ത |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പേൾവ്യൂ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് പേൾവ്യൂ