യാമിനി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1973-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് യാമിനി, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് ജോയിയും എം.എസ് ജോസഫും ചേർന്ന് നിർമ്മിക്കുന്നു. മധു, ജയഭാരതി, മുതുകുളം രാഘവൻപിള്ള, അടൂർ ഭവാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം കെ അർജുനന്റെ സംഗീതസംവിധാനമായിരുന്നു ചിത്രത്തിന്. [1] [2] [3] സുപ്രസിദ്ധ നോവലിസ്റ്റ് കാനം ഇ.ജെ. ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയോടൊപ്പം ഗാനരചനയും ചെയ്തിരിക്കുന്നത്.
യാമിനി | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | കെ സി ജോയ്,എം എസ് ജോസഫ് |
രചന | കാനം ഇ.ജെ. |
തിരക്കഥ | കാനം ഇ.ജെ. |
സംഭാഷണം | കാനം ഇ.ജെ. |
അഭിനേതാക്കൾ | മധു, ജയഭാരതി, മുതുകുളം രാഘവൻപിള്ള, അടൂർ ഭവാനി |
സംഗീതം | എം.കെ. അർജ്ജുനൻ |
പശ്ചാത്തലസംഗീതം | സി ഡി വിശ്വനാഥൻ |
ഗാനരചന | കാനം ഇ.ജെ. |
ഛായാഗ്രഹണം | ആർ സി പുരുഷോത്തമൻ |
ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മെരിലാൻഡ് |
ബാനർ | പ്രിയദർശിനി കമ്പൈൻസ് |
വിതരണം | ജോളി ഫിലിംസ് |
പരസ്യം | [[]] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | ഗോപാലകൃഷ്ണൻ |
2 | ജയഭാരതി | ഇന്ദിര |
3 | കൊട്ടാരക്കര ശ്രീധരൻ നായർ | ഇന്ദിരയുടെ അച്ഛൻ |
4 | ബഹദൂർ | |
5 | പി.കെ. എബ്രഹാം | |
6 | ആലുമ്മൂടൻ | നാണുക്കുട്ടൻ |
7 | അടൂർ ഭവാനി | |
8 | മുതുകുളം രാഘവൻ പിള്ള | ചെട്ട്യാർ |
9 | പി.കെ. വേണുക്കുട്ടൻ നായർ | കുഞ്ഞൂട്ടി |
10 | ജെ എസ് കുമാർ | |
11 | അടൂർ പങ്കജം | ദാക്ഷായണിക്കുട്ടി |
12 | സാധന | കവിത |
13 | സന്തോഷ് കുമാർ |
- വരികൾ:കാനം ഇ.ജെ.
- ഈണം: എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | രത്നരാഗമുണർന്ന | കെ ജെ യേശുദാസ് | |
2 | പുഞ്ചിരിപ്പൂവായ് | പി. സുശീല | |
3 | മനുഷ്യനു ദൈവം | യേശുദാസ് | |
4 | ശലഭമേ വരൂ | പി. മാധുരി | |
4 | സ്വയംവര കന്യകേ | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "യാമിനി(1973)". www.malayalachalachithram.com. Retrieved 2023-02-19.
- ↑ "യാമിനി(1973)". malayalasangeetham.info. Retrieved 2023-02-19.
- ↑ "യാമിനി(1973)". spicyonion.com. Retrieved 2023-02-19.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "യാമിനി(1973)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
- ↑ "യാമിനി(1973)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.