ഗന്ധർവ്വക്ഷേത്രം

മലയാള ചലച്ചിത്രം

എക്സൽ പ്രൊഡക്ഷനുവേണ്ടി എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ഗന്ധർവക്ഷേത്രം. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1972 ഓഗസ്റ്റ് 23-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ഗന്ധർവക്ഷേത്രം
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഎം. കുഞ്ചാക്കോ
രചനതകഴി ശിവശങ്കര പിള്ള
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
മധു
അടൂർ ഭാസി
ശാരദ
കവിയൂർ പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി23/08/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

[2]

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - എ. വിൻസെന്റ്
  • നിർമ്മാണം - എം. കുഞ്ചാക്കോ
  • ബാനർ - ഉദയ
  • കഥ - തകഴി ശിവശങ്കര പിള്ള
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗനരചന - വയലാർ
  • സംഗീതം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - എൻ. പ്രകാശ്
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • കലസംവിധാനം - ഭരതൻ[2]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 വസുമതീ ഋതുമതീ കെ ജെ യേശുദാസ്
2 യക്ഷിയമ്പലമടച്ചൂ പി സുശീല
3 കൂഹൂ കൂഹൂ കുയിലുകൾ പാടും പി സുശീല
4 ഇന്ദ്രവല്ലരി പൂ ചൂടി കെ ജെ യേശുദാസ്[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗന്ധർവ്വക്ഷേത്രം&oldid=3910592" എന്ന താളിൽനിന്ന് ശേഖരിച്ചത്