താലപ്പൊലി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താലപ്പൊലി. പ്രമീള, ശങ്കരാടി, മീന, സുധീർ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ചേരി വിശ്വനാഥ് എന്നിവരെഴുതിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]

താലപ്പൊലി
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംകലാനിലയം ഫിലിംസ്
രചനകലാനിലയം കഥാവിഭാഗം‌
തിരക്കഥചേരി വിശ്വനാഥ്
സംഭാഷണംചേരി വിശ്വനാഥ്
അഭിനേതാക്കൾപ്രമീള,
ശങ്കരാടി,
മീന,
സുധീർ
സംഗീതംവി. ദക്ഷിണാമൂർത്തി
പശ്ചാത്തലസംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ, ചേരി വിശ്വനാഥ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോകലാനിലയം ഫിലിംസ്
ബാനർകലാനിലയം ഫിലിംസ്
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി
  • 15 ഡിസംബർ 1977 (1977-12-15)
>
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 സുധീർ
2 പ്രമീള
3 ശങ്കരാടി
4 മീന
5 വിൻസെന്റ്

ഗാനങ്ങൾ തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 പുരുഷാന്തരങ്ങളെ പി സുശീല മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 ഇനി ഞാൻ കരയുകയില്ല പി സുശീല ചേരി വിശ്വനാഥ്
3 പ്രിയസഖി പോയ്‌വരൂ കെ ജെ യേശുദാസ് ചേരി വിശ്വനാഥ്
4 ശ്രീവാഴും കോവിലിൽ വാണി ജയറാം ,കോറസ്‌ ചേരി വിശ്വനാഥ്
5 വൃശ്ചികക്കാറ്റേ കെ ജെ യേശുദാസ് ചേരി വിശ്വനാഥ്

അവലംബം തിരുത്തുക

  1. "താലപ്പൊലി (1977)". www.malayalachalachithram.com. Retrieved 2020-07-26.
  2. "താലപ്പൊലി (1977)". malayalasangeetham.info. Retrieved 2020-07-26.
  3. "താലപ്പൊലി (1977)". spicyonion.com. Retrieved 2020-07-26.
  4. "താലപ്പൊലി (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
  5. "താലപ്പൊലി (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=താലപ്പൊലി_(ചലച്ചിത്രം)&oldid=3530011" എന്ന താളിൽനിന്ന് ശേഖരിച്ചത്