1976ൽ എ. രഘുനാഥ് നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത് 1976ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അഭിനന്ദനം.വിൻസന്റ്,അടൂർ ഭാസി, ജയഭാരതി.ശ്രീദേവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കണ്ണൂർ രാജന്റെതാണ് ഈണം.[1][2][3]

അഭിനന്ദനം
പരസ്യചിത്രം
സംവിധാനംഐ.വി.ശശി
നിർമ്മാണംഎ. രഘുനാഥ്
രചനആലപ്പി ഷെരീഫ്
തിരക്കഥആലപ്പി ഷെരീഫ്
അഭിനേതാക്കൾവിൻസന്റ്, ജയഭാരതി
ശ്രീദേവി,
സംഗീതംകണ്ണൂർ രാജൻ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസഞ്ജയ പ്രൊഡക്ഷൺസ്
വിതരണംസഞ്ജയ പ്രൊഡക്ഷൺസ്
റിലീസിങ് തീയതി
  • 2 ഡിസംബർ 1976 (1976-12-02)
രാജ്യംഭാരതം
ഭാഷമലയാളം

നടനം തിരുത്തുക

പാട്ടരങ്ങ് തിരുത്തുക

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് കണ്ണൂർ രാജൻ സംഗീതം പകർന്ന് പാട്ടുകൾ ഈ സിനിമയിലുണ്ട്.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ നീളം
1 ചന്ദ്രനും താരകളൂം യേശുദാസ് ശ്രീകുമാരൻ തമ്പി 03:22
2 എന്തിനെന്നെ വിളിച്ചു യേശുദാസ് ശ്രീകുമാരൻ തമ്പി 03:22
3 പത്തു പൈസക്കൊരു എസ്. ജാനകി ശ്രീകുമാരൻ തമ്പി 03:24
4 പുഷ്പതല്പത്തിൽ യേശുദാസ്, [[ലതിക] ശ്രീകുമാരൻ തമ്പി 03:22
5 പുഷ്പതല്പത്തിൽ [കഷണം] ലതിക ശ്രീകുമാരൻ തമ്പി 00:31

അവലംബം തിരുത്തുക

  1. "അഭിനന്ദനം". www.malayalachalachithram.com. Retrieved 2017-07-05.
  2. "അഭിനന്ദനം". malayalasangeetham.info. Retrieved 2017-07-05.
  3. "അഭിനന്ദനം". spicyonion.com. Retrieved 2017-07-05.

പുറം വേഴ്ചകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഭിനന്ദനം_(ചലച്ചിത്രം)&oldid=3821689" എന്ന താളിൽനിന്ന് ശേഖരിച്ചത്