മികച്ച ഗായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം

സർവ്വശ്രേഷ്ഠം മികച്ച ഗായകൻ/ഗായിക
ഏറ്റവും അധികം പുരസ്കാരം കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 24, 15 പുരസ്കാരം വീതം

മികച്ച ഗായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം വിജയികൾ:

ക്രമം വർഷം ഗായകർ ചലച്ചിത്രം ഗാനം
1 1969 പി. ലീല കടൽപ്പാലം ഉജ്ജയിനിയിലെ ഗായിക
കെ.ജെ. യേശുദാസ് വിവിധ ചലച്ചിത്രങ്ങൾ
2 1970 എസ്. ജാനകി[1] സ്ത്രീ അമ്പല വെളിയിൽ
കെ.ജെ. യേശുദാസ്
3 1971 പി. സുശീല ഒരു പെണ്ണിന്റെ കഥ പൂന്തെന്നരുവി
കെ.ജെ. യേശുദാസ്
4 1972 എസ്. ജാനകി പുള്ളിമാൻ ആയിരം വർണ്ണങ്ങൾ
പി. ജയചന്ദ്രൻ പണിതീരാത്ത വീട് സുപ്രഭാതം
5 1973 പി. മാധുരി ഏണിപ്പടിക്കൾ പ്രാണനാഥനെനിക്കു നൽകിയ
കെ.ജെ. യേശുദാസ് വിവിധ ചലച്ചിത്രങ്ങൾ
6 1974 എസ്. ജാനകി ചന്ദ്രകാന്ദം ആ നിമിഷത്തിന്റെ
കെ.ജെ. യേശുദാസ് വിവിധ ചലച്ചിത്രം
7 1975 പി. സുശീല ചുവന്ന സന്ധ്യകൾ പൂവുകൾക്കു പുണ്യകാലം
കെ.ജെ. യേശുദാസ് വിവിധ ചലച്ചിത്രങ്ങൾ
8 1976 എസ്. ജാനകി ആലിംഗനം തുഷാര ബിന്ദുക്കളെ
കെ.ജെ. യേശുദാസ് വിവിധ ചലച്ചിത്രങ്ങൾ
9 1977 എസ്. ജാനകി മദനോൽസവം സന്ധ്യേ
കെ.ജെ. യേശുദാസ് ജഗദ്ഗുരു ആദിശങ്കരൻ ശങ്കര ദിഗ്വിവിജയം
10 1978 പി. മാധുരി തരൂ ഒരു ജന്മം കൂടി രാക്കിളികൾ പാടി
പി. ജയചന്ദ്രൻ ബന്ധനം രാഗം ശ്രീരാഗം
11 1979 എസ്. ജാനകി തകര മൗനമേ നിറയും
കെ.ജെ. യേശുദാസ് ഉൾക്കടൽ കൃഷ്ണതുളസി കതിരുകൾ
12 1980 എസ്. ജാനകി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അണിയാത്ത വളകൾ, ചാമരം മഞ്ഞണിക്കൊമ്പിൽ, ഒരു മയിൽപ്പീലിയായി, നാഥാ നീ വരും കാലൊച്ച
കെ.ജെ. യേശുദാസ് മേള, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അങ്ങാടി മനസൊരു മാന്തിക,മിഴിയോരം, പാവട വേണം
13 1981 എസ്. ജാനകി വിവിധ ചലച്ചിത്രങ്ങൾ
കെ.ജെ. യേശുദാസ് വിവിധ ചലച്ചിത്രങ്ങൾ
14 1982 എസ്. ജാനകി വിവിധ ചലച്ചിത്രങ്ങൾ
കെ.ജെ. യേശുദാസ് വിവിധ ചലച്ചിത്രങ്ങൾ
15 1983 എസ്. ജാനകി വിവിധ ചലച്ചിത്രങ്ങൾ
കെ.ജെ. യേശുദാസ് വിവിധ ചലച്ചിത്രങ്ങൾ
16 1984 എസ്. ജാനകി കാണാമറയത്ത് കസ്തൂരിമാൻ കുരുന്നേ
കെ.ജെ. യേശുദാസ് സ്വന്തം ശാരിക ഈ മരുഭൂവിൽ
17 1985 കെ.എസ്. ചിത്ര എന്റെ കാണാക്കുയിൽ, നിറക്കൂട്ട്, നോക്കെത്താദൂരത്തു കണ്ണുംനട്ട് ഒരെ സ്വരം, പൂമാനമെ ഒരു രാഗമേഘം താ, ആയിരം കണ്ണുമായി
കെ.ജെ. യേശുദാസ് അമ്പട ഞാനെ, ഒരു കുടക്കീഴിൽ വാചാലമാകും മൗനം, അനുരാഗിണി ഇതാ എൻ
18 1986 കെ.എസ്. ചിത്ര നഖക്ഷതങ്ങൾ മഞ്ഞൾപ്രസാദവും നെറ്റിയിൽ
കെ.ജെ. യേശുദാസ് നഖക്ഷതങ്ങൾ ആരേയും ഭാവഗായകനാക്കും
19 1987 കെ.എസ്. ചിത്ര ഈണം മറന്ന കാറ്റ്, എഴുതാപ്പുറങ്ങൾ ഈണം മറന്ന കാറ്റേ, താലോലം പൈതൽ
എം. ബാലമുരളീകൃഷ്ണ സ്വാതിതിരുനാൾ ജമുന കിനാരെ
20 1988 കെ.എസ്. ചിത്ര വൈശാലി ഇന്ദുപുഷ്പം ചൂടി
ജി. വേണുഗോപാൽ മൂന്നാംപക്കം ഉണരുമീഗാനം
21 1989 കെ.എസ്. ചിത്ര ഒരു വടക്കൻ വീരഗാഥ,മഴവിൽകാവടി കളരി വിളക്കു, തങ്ക തോണി
എം.ജി. ശ്രീകുമാർ കിരീടം, വടക്കുനോക്കിയന്ത്രം കണ്ണീർ പൂവിന്റെ, മായാ മയൂരം
22 1990 കെ.എസ്. ചിത്ര ഞാൻ ഗന്ധർവ്വൻ, ഇന്നലെ പാലപ്പൂവെ നിൻ, കണ്ണിൽ നിൻ മേയ്യിൽ
ജി. വേണുഗോപാൽ സസനേഹം താനേ പൂവിട്ട മോഹം
23 1991 കെ.എസ്. ചിത്ര കേളി, സാന്ദ്വനം താരം വാൽക്കണ്ണാടി, സ്വര കന്യകമാർ
എം.ജി. ശ്രീകുമാർ കിലുക്കം, തുടർക്കഥ കിലുകിൽ പമ്പരം, ആതിര വരവായി
24 1992 കെ.എസ്. ചിത്ര സവിധം മൗന സരോവരമാകെ
എം.ജി. ശ്രീകുമാർ പലവിധ ചലച്ചിത്രങ്ങൾ
25 1993 കെ.എസ്. ചിത്ര സോപാനം, ചമയം, ഗസൽ പൊന്മേഘമേ, രാജഹംസമേ, സംഗീതമേ
കെ.ജെ. യേശുദാസ് ആകാശദൂത്, പാഥേയം, ചെങ്കോൽ രാപ്പാടി കേഴുന്നുവോ, ചന്ദ്രകാന്ദം കൊണ്ടൊരു, മധുരം ജീവാമൃത
26 1994 കെ.എസ്. ചിത്ര പരിണയം പാർവണേന്ദു മുഖി
കെ.ജെ. യേശുദാസ് പരിണയം സാമജ സഞ്ചാരിണീ
27 1995 കെ.എസ്. ചിത്ര ദേവരാഗം ശശികല ചാർത്തിയ
കെ.ജെ. യേശുദാസ് നമ്പർ 1: സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, മഴയെത്തും മുൻപെ, പുന്നരം മേലെ മേലെ മാനം, ആത്മാവിൻ പുസ്തകത്താളിൽ, ജപമായ
28 1996 സുജാത മോഹൻ അഴകിയ രാവണൻ പ്രണയമണി തൂവൽ
കെ.ജെ. യേശുദാസ് ദേശാടനം, തൂവൽ കൊട്ടാരം കളിവീടുറങ്ങിയല്ലോ, പാർവതി മനോഹരി
29 1997 ഭാവന രാധാകൃഷ്ണൻ കളിയാട്ടം എന്നോടെന്തിനി പിണക്കം
കെ.ജെ. യേശുദാസ് ആറാം തമ്പുരാൻ ഹരിമുരളീരവം
30 1998 സുജാത മോഹൻ പ്രണയവർണ്ണങ്ങൾ വരമഞ്ഞളാടിയ രാവിന്റെ
കെ.ജെ. യേശുദാസ് അയാൾ കഥയെഴുതുകയാണ് ഏതോ നിദ്ര
31 1999 കെ.എസ്. ചിത്ര അങ്ങനെ ഒരു അവധിക്കാലത്ത് പുലർ വേയിലും
പി. ജയചന്ദ്രൻ നിറം പ്രായം നമ്മിൽ
32 2000 ആശ ജി. മേനോൻ മഴ ആരാദ്യം പറയും
വിധു പ്രതാപ് സായാഹ്നം കാലമേ
33 2001 കെ.എസ്. ചിത്ര തീർഥാടനം മൂളി മൂളി
കെ.ജെ. യേശുദാസ് രാവണപ്രഭു ആകശ ദീപങ്ങൾ സാക്ഷി
34 2002 കെ.എസ്. ചിത്ര നന്ദനം കാർമുകിൽ വർണ്ണന്റെ
മധു ബാലകൃഷ്ണൻ വാൽക്കണ്ണാടി അമ്മേ അമ്മേ
35 2003 ഗായത്രി അശോകൻ സസ്നേഹം സുമിത്ര എന്തേ നീ കണ്ണാ
പി. ജയചന്ദ്രൻ തിളക്കം നീയൊരു പുഴയായ്
36 2004 മഞ്ജരി മകൾക്ക് മുകിലിൻ മക്കളെ
ജി. വേണുഗോപാൽ ഉള്ളം ആടെടി ആടാടെടി
37 2005 കെ.എസ്. ചിത്ര നോട്ടം മയങ്ങിപ്പോയി
എം. ജയചന്ദ്രൻ നോട്ടം മെല്ലെ മെല്ലെ
38 2006 സുജാത മോഹൻ രാത്രിമഴ ബാംസുരി ശ്രുതി പോലെ
ശ്രീനിവാസ് രാത്രിമഴ ബാംസുരി ശ്രുതി പോലെ
39 2007 ശ്വേത മോഹൻ നിവേദ്യം കോലക്കുഴൽ വിളി കേട്ടോ
വിജയ് യേശുദാസ് നിവേദ്യം കോലക്കുഴൽ വിളി കേട്ടോ
40 2008 മഞ്ജരി വിലാപങ്ങൾക്കപ്പുറം മുള്ളുള്ള മുരിക്കിന്മേൽ
ശങ്കർ മഹാദേവൻ മാടമ്പി കല്ല്യാണ കച്ചേരി
41 2009 ശ്രേയ ഘോഷാൽ ബനാറസ് ചാന്ദു തൊട്ടില്ലെ
കെ.ജെ. യേശുദാസ് മധ്യ വേനൽ സ്വന്തം സ്വന്തം
42 2010 രാജലക്ഷ്മി ജനകൻ ഒളിച്ചിരുന്നെ
ഹരിഹരൻ പാട്ടിന്റെ പാലാഴി പാട്ടു പാടുവാൻ മാത്രം
43 2011 ശ്രേയ ഘോഷാൽ വീരപുത്രൻ, രതിനിർവ്വേദം കണ്ണോടു കണ്ണോരം, കണ്ണോരം ചിങ്കാരം
സുദീപ് കുമാർ രതിനിർവ്വേദം ചെമ്പകപൂ
44 2012 സിതാര കൃഷ്ണകുമാർ സെല്ലുലോയ്ഡ് എന്നുൻടൊടി അംബിളി ചന്തം
വിജയ് യേശുദാസ് ഗ്രാന്റ്മാസ്റ്റർ, സ്പിരിറ്റ് അകലെയോ നീ, മഴകൊണ്ടു മാത്രം
45 2014 ശ്രേയ ഘോഷാൽ ഹൌ ഓൾഡ് ആർ യു വിജനതയിൽ
46 2016 കെ.എസ്. ചിത്ര കാംബോജി
സൂരജ് സന്തോഷ്
47 2017 സിതാര കൃഷ്ണകുമാർ വിമാനം
ഷഹബാസ് അമൻ മായാനദി
48 2018 വിജയ് യേശുദാസ്
ശ്രേയ ഘോഷാൽ ആമി നീർ മാതളം

മികച്ച ശാസ്ത്രീയ സംഗീതഞ്ജർ

തിരുത്തുക
ക്രമം വർഷം ഗായകർ ചലച്ചിത്രം ഗാനം
1 2009 ശരത് മേഘതീർഥം (ചലച്ചിത്രം) ഭവ്യമായി
2 2010 എം. ബാലമുരളീകൃഷ്ണ ഗ്രാമം
Specific