പാഥേയം
മലയാള ചലച്ചിത്രം
ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാഥേയം. മമ്മൂട്ടി ചന്ദ്രദാസ് എന്നൊരു കവിയായി അഭിനയിച്ചിരിക്കുന്നു. പ്രമുഖ ചലച്ചിത്ത്രനട്ൻ ഭരത് ഗോപിയും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയണ്.[1]
പാഥേയം | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | ഭരത് ഗോപി ജി. ജയകുമാർ |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | മമ്മൂട്ടി ചിപ്പി നെടുമുടി വേണു ലാലു അലക്സ് ശശികല |
സംഗീതം | ബോംബെ രവി |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | ബി. ലെനിൻ വി.ടി. വിജയൻ |
റിലീസിങ് തീയതി | 22 നവംബർ1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി .. ചന്ദ്രദാസ്
- ചിപ്പി .. ഹരിത മേനോൻ
- നെടുമുടി വേണു .. കുഞ്ഞിക്കണ്ണൻ നായർ
- ശശികല .. അനിത
- ലാലു അലക്സ് .. ഹരികുമാര മേനോൻ
- ചിത്ര .. പദ്മിനി
- ഭരത് ഗോപി .. കെ. വി. രാഘവൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ .. കീഴ്ശേരി നമ്പൂതിരി
- രേവതി .. രാധ
- കോഴിക്കോട് നാരായണൻ നായർ.. മംഗലശ്ശേരി ഗോവിന്ദ മേനോൻ
- പ്രിയങ്ക .. പ്രമീള
സംഗീതം
തിരുത്തുകചിത്രത്തിന്റെ സംഗീതസംവിധനം ബോംബെ രവി രചന കൈതപ്രം ദാമോദരൻ നമ്പൂതിരി
# | ഗാനങ്ങൾ | പാടിയവർ) |
---|---|---|
1 | അന്ധകാരം | കെ. ജെ. യേശുദാസ് |
2 | ചന്ദ്രകാന്തം | കെ. ജെ. യേശുദാസ് |
3 | ചന്ദ്രകാന്തം | കെ. എസ്. ചിത്ര |
4 | ഗണപതിഭഗവാൻ | കെ. ജെ. യേശുദാസ് |
5 | ജ്വലാമുകളിൽ | കെ. ജെ. യേശുദാസ് |
6 | പ്രപഞ്ചം | കെ. ജെ. യേശുദാസ് |
7 | രാസനിലാവ് | കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര |
പുരസ്കാരങ്ങൾ
തിരുത്തുക- പ്രത്യേക ജൂറി പുരസ്കാരം - ദേശീയ ചലച്ചിത്രപുരസ്കാരം
അവലംബം
തിരുത്തുക- ↑ "C V Aravind pays a tribute to 'Bharat' Gopi, veteran actor in Malayalam cinema". deccanherald. Archived from the original on 2014-08-26. Retrieved 2013 മാർച്ച് 21.
{{cite web}}
: Check date values in:|accessdate=
(help)
പുരത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പാഥേയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് പാഥേയം