ആഷിഖ് അബു സംവിധാനം ചെയ്ത് 2017 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മായാനദി. ശ്യാം പുഷ്കരനും ദിലീഷ് നായരും രചന നിർവഹിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ[1] ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[2][3] 2017 ഡിസംബർ 22ന് ചലച്ചിത്രം പുറത്തിറങ്ങി. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഒരു ചലച്ചിത്രമാണിത്. [4]

മായാനദി
സംവിധാനംആഷിഖ് അബു
നിർമ്മാണംആഷിഖ് അബു
സന്തോഷ് ടി. കുരുവിള
രചനശ്യാം പുഷ്കരൻ
ദിലീഷ് നായർ
അഭിനേതാക്കൾടൊവിനോ തോമസ്
ഐശ്വര്യ ലക്ഷ്മി
സംഗീതംറെക്സ് വിജയൻ
ഛായാഗ്രഹണംജയേഷ് മോഹൻ
ചിത്രസംയോജനംസൈജു ശ്രീധരൻ
സ്റ്റുഡിയോDream Mill Cinemas and Entertainments
Moonshot Entertainment
വിതരണംOPM Dream Mill Cinemas
റിലീസിങ് തീയതി
  • 22 ഡിസംബർ 2017 (2017-12-22)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം2 മണിക്കൂർ 15 മിനിറ്റുകൾ

അഭിനയിച്ചവർതിരുത്തുക

ചിത്രീകരണംതിരുത്തുക

2017 മേയിലാണ് ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മധുരൈ, കൊടൈക്കനാൽ, കൊച്ചി എന്നിവിടങ്ങളിലായാണ് ചലച്ചിത്രം ചിത്രീകരിച്ചത്.[5]

അണിയറപ്രവർത്തകർതിരുത്തുക

  • സംവിധാനം - ആഷിഖ് അബു
  • നിർമ്മാണം - ആഷിഖ് അബു, സന്തോഷ് ടി. കുരുവിള
  • തിരക്കഥ - ശ്യാം പുഷ്കരൻ, ദിലീഷ് നായർ
  • ഛായാഗ്രഹണം - ജയേഷ് മോഹൻ
  • എഡിറ്റിങ് - സൈജു ശ്രീധരൻ
  • വസ്ത്രാലങ്കാരം - സമീറ സനീഷ്

അവലംബംതിരുത്തുക

  1. Manu, Meera (23 May 2017). "Aashiq Abu and Tovino Thomas starrer movie named Mayaanadhi". Deccan Chronicle. ശേഖരിച്ചത് 16 November 2017.
  2. George, Anjana (16 November 2017). "Aparna Balamurali and Leona in Mayanadhi". The Times of India. ശേഖരിച്ചത് 16 November 2017.
  3. "Tovino Thomas signs his next after 'Godha' and it's based on Amal Neerad's story". The Times of India. 28 February 2017. ശേഖരിച്ചത് 16 November 2017.
  4. https://www.manoramaonline.com/women/features/2017/12/29/sex-is-not-a-promise.html
  5. "Tovino Thomas to resume filming Mayanadhi in Kochi". The Times of India. 19 June 2017. ശേഖരിച്ചത് 20 June 2017.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മായാനദി_(ചലച്ചിത്രം)&oldid=3850054" എന്ന താളിൽനിന്ന് ശേഖരിച്ചത്