ഹൗ ഓൾഡ് ആർ യൂ ?
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹൗ ഓൾഡ് ആർ യൂ ?.ഏറെക്കാലത്തിനുശേഷം പ്രശസ്ത നടി മഞ്ജു വാര്യർ അഭിനയരംഗത്തേക്കു തിരിച്ചുവന്നത് ഈ ചിത്രത്തിലൂടെയാണ്. റവന്യു ഡിപ്പാർട്ട്മെന്റിലെ യു.ഡി ക്ലാർക്കായ നിരുപമ രാജീവ് എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്[1]. മഞ്ജു വാര്യരെക്കൂടാതെ കുഞ്ചാക്കോ ബോബൻ, ലാലു അലക്സ് , കനിഹ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു[2][3]. 2014 മെയ് മാസത്തിൽ പ്രദർശനത്തിനെത്തിയ ഹൗ ഓൾഡ് ആർ യൂ മികച്ച സാമ്പത്തികവിജയവും പ്രേക്ഷകപ്രശംസയും നേടി.[4]
ഹൗ ഓൾഡ് ആർ യൂ? | |
---|---|
സംവിധാനം | റോഷൻ ആൻഡ്രൂസ് |
നിർമ്മാണം | ലിസ്റ്റിൻ സ്റ്റീഫൻ |
രചന | ബോബി-സഞ്ജയ് |
അഭിനേതാക്കൾ | മഞ്ജു വാര്യർ കുഞ്ചാക്കോ ബോബൻ കനിഹ ലാലു അലക്സ് അമൃത അനിൽ |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | ആർ. ദിവാകരൻ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | മാജിക് ഫ്രെയിംസ് |
വിതരണം | സെൻട്രൽ പിക്ച്ചേഴ്സ്, ട്രൈ കളർ എന്റർടെയ്ന്മെന്റ് (ഓസ്ട്രേലിയ) , ബങ്കേഴ്സ് എന്റെർടെയിന്മെന്റ് (ന്യൂസിലന്റ്), ഇന്ത്യൻ മൂവീസ് 9യു.കെ) |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 141 മിനിറ്റ് |
കഥാസംഗ്രഹം
തിരുത്തുകഒരു മധ്യവയസ്കയായ വിവാഹിതയായ സ്ത്രീയാണ് നിരുപമ രാജീവ് (മഞ്ജു വാരിയർ).തൻ്റെ ഭർത്താവ് രാജീവ് (കുഞ്ചാക്കോ ബോബൻ) അയർലാൻ്റിൽ താമസിക്കാൻ ആഗ്രഹിക്കുന്ന ഒരു റേഡിയോയിൽ ജോലി ചെയ്യുന്നയാളാണ്.നിരുപമയും അയർലാൻ്റിൽ ജോലി കിട്ടാൻ ശ്രമിക്കുന്നു. ഈ സമയത്ത് ഇന്ത്യൻ പ്രസഡൻ്റ് നിരുപമയെ പരിചയപ്പെടാനായി ഒരു യോഗത്തിന് ക്ഷണിക്കുന്നതോടെ അവളുടെ ജീവിതം തന്നെ മാറുന്നു.
അഭിനേതാക്കൾ
തിരുത്തുക- മഞ്ജു വാര്യർ - നിരുപമ
- കുഞ്ചാക്കോ ബോബൻ -രാജീവ്
- അമൃത അനിൽ -ലക്ഷ്മി
- കുഞ്ചൻ -നാരായണൻ
- സിദ്ധാർഥ ബസു -ഇന്ത്യയുടെ രാഷ്ട്രപതി
- ലാലു അലക്സ് -ഐ.ജി
- സുരാജ് വെഞ്ഞാറമൂട് -ബെന്നി
- വിനയ് ഫോർട്ട് -ജയചന്ദ്രൻ
- മുത്തുമണി -ശശികല
- കനിഹ - സൂസൻ
സൌണ്ട് ട്രാക്ക്
തിരുത്തുകHow Old Are You | ||||
---|---|---|---|---|
Soundtrack album by Gopi Sundar | ||||
Released |
| |||
Recorded | 2013 | |||
Studio | Sound Factory | |||
Genre | Film soundtrack | |||
Length | 7:20 | |||
Language | Malayalam | |||
Label | Muzik 247 | |||
Producer | Gopi Sundar | |||
Gopi Sundar chronology | ||||
|
ഗോപി സുന്ദറും കാർണിവൽ ബാൻഡും ചേർന്നുള്ള 8 ഗാനങ്ങൾ അടങ്ങിയതാണ് ചിത്രത്തിൻറെ സൌണ്ട് ട്രാക്ക്. ഹരി നാരായണൻ, റഫീക്ക് അഹമ്മദ് എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.
# | Title | Singer(s) |
---|---|---|
1 | "വിജനതയിൽ" | ശ്രേയാ ഘോഷാൽ |
2 | "Vaa Vayassu Cholli" | മഞ്ജരി |
3 | "Happy Birthday" | കാർണിവൽ ബാൻറ് |
Box office
തിരുത്തുകഅവാർഡുകൾ
തിരുത്തുക- Won, രണ്ടാമത്തെ മികച്ച നടി - സേതുലക്ഷ്മി
- Won, മികച്ച പിന്നണി ഗായിക - ശ്രേയാ ഘൊഷാൽ – "വിജനതയിൽ"
- Won, മികച്ച പിന്നണി ഗായിക (Female) - ശ്രേയാ ഘൊഷാൽ – "വിജനതയിൽ"
- നാമനിർദ്ദേശം, മികച്ച ചിത്രം
- നാമനിർദ്ദേശം, മികച്ച സംവിധായകൻ - Rosshan Andrrews
- Nominated, Best Actor in a Supporting Role (Female) - Sethulakshmi
അവലംബം
തിരുത്തുക- ↑ Roshith, Sivalakshmi. "How Old Are You: Unveiling the Male-Female Bond". The New Indian Express. Archived from the original on 2014-04-28. Retrieved 2014-06-12.
- ↑ "How Old Are You? Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". Nowrunning.com. Archived from the original on 2014-02-23. Retrieved 2014-02-03.
- ↑ "Manju to ask 'How Old are you' ? - Malayalam Movie News". Indiaglitz.com. 2013-09-26. Retrieved 2014-02-03.
- ↑ "2014: When little gems outclassed big guns in southern cinema". Hindustan Times. 2014 December 19. Archived from the original on 2014-12-21. Retrieved 2015 January 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "State Awards: Nazriya, Nivin, Sudev bag top honours" Archived 13 August 2015 at the Wayback Machine.. Malayala Manorama. 10 August 2015. Retrieved 10 August 2015.
- ↑ "Winners of 62nd Britannia Filmfare Awards South" Archived 29 January 2016 at the Wayback Machine.. Filmfare. 27 June 2015. Retrieved 4 July 2015.
- ↑ "Nominations for the 62nd Britannia Filmfare Awards (South)". Filmfare. 3 June 2015. Retrieved 4 July 2015.
- ↑ 8.0 8.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-02-18.
- ↑ http://www.ibtimes.co.in/17th-asianet-film-awards-mammootty-manju-warrier-win-best-actor-awards-photoswinners-list-620099