മധു ബാലകൃഷ്ണൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ഇന്ത്യൻ പിന്നണിഗായകനാണ് മധു ബാലകൃഷ്ണൻ (ജനനം:ജൂൺ 24 1974). മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്.

Madhu Balakrishnan
Madhu Balakrishnan.jpg
ജീവിതരേഖ
സംഗീതശൈലിplayback singing, carnatic music, bhajan
തൊഴിലു(കൾ)Singer
ഉപകരണംVocalist
സജീവമായ കാലയളവ്1999–present

ജീവിതരേഖതിരുത്തുക

കൊച്ചിക്കടുത്തുള്ള തൃപ്പൂണിത്തുറയിൽ 1974 ജൂൺ 24-നാണ് മധു ജനിച്ചത്.

പുരസ്കാരങ്ങൾതിരുത്തുക

 • 2000 - മികച്ച പിന്നണിഗായകനുള്ള സോമ പുരസ്കാരം
 • 2001 - മികച്ച പിന്നണിഗായകനുള്ള ദൃശ്യ പുരസ്കാരം (ടെലിവിഷൻ)
 • 2002 - മികച്ച പിന്നണിഗായകനുള്ള കേരള സർക്കാർ പുരസ്കാരം - വാൽക്കണ്ണാടി എന്ന ചിത്രത്തിലെ അമ്മേ അമ്മേ എന്ന ഗാനത്തിനു് [1]
 • 2002 - മഹാത്മാഗാന്ധി എജുക്കേഷണൽ ഫൗണ്ടേഷൻ പുരസ്കാരം
 • 2002 - സോളാർ പുരസ്കാരം
 • 2002 - ജൂനിയർ ചേംബർ പുരസ്കാരം
 • 2003 - കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
 • 2004 - കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
 • 2004 - എൽ.പി.ആർ. പുരസ്കാരം
 • 2004 - ബെസ്റ്റ് മെലഡി ഗായകൻ (വിർടുവോ അവാർഡ് - തമിഴ് ചലച്ചിത്രം)
 • 2006 - മികച്ച പിന്നണിഗായകനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം [2]
 • 2007 - മികച്ച പിന്നണിഗായകനുള്ള ഉജാല ഏഷ്യാനെറ്റ് പുരസ്കാരം - റോക്ക് ആന്റ് റോൾ എന്ന ചിത്രത്തിലെ ഗാനത്തിനു്
 • 2007 - തമിഴ്നാട് സർക്കാരിന്റെ സംഗീതം, നൃത്തം, ചലച്ചിത്രം എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള കലൈമാമണി പുരസ്കാരം.[3]
 • 2009 - കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ പത്താം നിലയിലെ എന്ന ഗാനത്തിനു്
 • 2010 - മികച്ച ഗായകനുള്ള മിർച്ചി മ്യൂസിക് അവാർഡ് - നാൻ കടവുൾ എന്ന ചിത്രത്തിലെ പിച്ചൈ പതിരം എന്ന ഗാനത്തിനു്

അവലംബംതിരുത്തുക

 1. K. C. Gopakumar. Rendering notes of success. The Hindu. 6 November 2005.
 2. Film awards announced. The Hindu. 7 September 2007.]
 3. Madhur sangeetkar - Madhu Balakrishnan. New India Press. 27 June 2007.
"https://ml.wikipedia.org/w/index.php?title=മധു_ബാലകൃഷ്ണൻ&oldid=3268473" എന്ന താളിൽനിന്ന് ശേഖരിച്ചത്